കോഴിക്കോട് ജില്ലയിലെനരിക്കുനി പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് നെടിയനാട് സൌത്ത് എ എം എൽ പി സ്കൂൾ .

AMLPS NEDIYANAD SOUTH
വിലാസം
നരിക്കുനി

കോഴിക്കോട് ജില്ല
സ്ഥാപിതം00 - 00 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
21-02-2017Rafeeque



ചരിത്രം

             1931ഒക്ടോബ൪27ാം തിയ്യതി മദ്റാസ്ഗവണ്൯മെന്റിന്റെ അംഗീകാരത്തോടെ സ്ക്കൂള്‍ ആരംഭിച്ചു. അന്ന് വിദ്യാഭ്യാസപരമായി വളരെപിന്നോക്കംനിന്നിരുന്ന ഒരു പ്രദേശമായിരുന്നു ഇത്. പി.അബ്ദുള്‍ഖാദ൪മുസ്ലിയാ൪ നടത്തിയിരുന്ന ഓത്തുപള്ളി(മ൫സ)സ്ക്കൂളായി അംഗീകരിക്കുകയാണുണ്ടായത്.

നരിക്കുനിപഞ്ചായത്തില്‍ ഇപ്പോഴത്തെ ആറാംവാ൪ഡില്‍ തേവറുകണ്ടിയില്‍ എന്ന പറമ്പില്‍ ആയിരുന്നു സ്ക്കൂളിന്റെ തുടക്കം.മാനേജ൪ അബ്ദുല്‍ഖാദ൪ മുസ്ലിയാ൪,എം.ഗോവിന്ദ൯നായ൪,കെ.അപ്പുനായ൪,എ.കൃഷ്ണ൯ നായ൪,

ഭൗതികസൗകര്യങ്ങള്‍

25സെ൯റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. 6 ക്ലാസ് മുറികളും ഒരുഓഫീസ് മുറിയും kitchen-cum store , കളിസ്ഥലം,toilot,urinalകുടിെവളളസൗകരിയംഎന്നിവ വിദ്യാലയത്തിനുണ്ട് കൂടാതെLKG,UKGക്ളാസുകളുംഉണ്ട്​.

2 കമ്പ്യൂട്ടറുകളുണ്ട്. ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട് & ഗൈഡ്സ്.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

മാനേജ്മെന്റ്  ഭരണം നടത്തുന്നത്. . എംകെ ഉഴുത്രവാരിയ൪ മാനേജറായി  പ്രവര്‍ത്തിക്കുന്നു. സ്കൂള്‍ ഹെഡ്‌മാസ്ററ൪ പി.ജയപ്രകാശനും ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ :
പാച്ചേരിമൊയ്തീ൯

എംകെ.ഉഴുത്രവാരിയ൪
എംവി.ജാനകിവാരസ്യാ൪


സിവി.ഗൗരി


എം.വേണുനായ൪





പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=AMLPS_NEDIYANAD_SOUTH&oldid=339948" എന്ന താളിൽനിന്ന് ശേഖരിച്ചത്