ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം

Schoolwiki സംരംഭത്തിൽ നിന്ന്
22:10, 19 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19312 (സംവാദം | സംഭാവനകൾ)
ജി.ഡബ്ള്യു.എൽ.പി.എസ് ഇരിമ്പിളിയം
വിലാസം
ഇരിമ്പിളിയം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
19-02-201719312





== ചരിത്രം ==മലപ്പുറം ജില്ലയിലെ ഇരിമ്പിളിയം പഞ്ചായത്തിലെ 12-)o വാർഡിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.സമൂഹത്തിൽ വലിയൊരു വിഭാഗത്തിന് വിദ്യാഭ്യാസം അന്യമായ ഒരു കാലഘട്ടത്തിൽ 1945 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്.

                             ആദ്യകാലത്ത് സമൂഹത്തിലെ താഴെത്തട്ടിലുള്ള ഹരിജൻ വിദ്യാർത്ഥികളെ സ്കൂളിലേക്ക് ആകർഷിക്കുന്നതിനായി ദിവസവും മൂന്ന് നേരം ആഹാരവും വസ്ത്രവും പഠനോപകരണങ്ങളും നൽകി അധ:സ്ഥിത വിഭാഗത്തെ സമൂഹത്തിന്റെ മുൻ നിരയിലെത്തിക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. അങ്ങനെയാണ് ഈ വിദ്യാലയത്തിന് ഗവ: വെൽഫെയർ സ്കൂൾ എന്ന് പേര് വന്നത് .
                                പെരിങ്ങാട്ടു തൊടിയിൽ മുഹമ്മദ് കുട്ടി വൈദ്യർ ,അലവി വൈദ്യർ തുടങ്ങിയ വ്യക്തികൾ ഈ വിദ്യാലയം സ്ഥാപിക്കുന്നതിന് നേതൃത്വം വഹിച്ചവരാണ്. പിന്നീട് ഈ വിദ്യാലയത്തെ പഞ്ചായത്തിലെ തന്നെ മികച്ച വിദ്യാലയമാക്കാൻ നമുക്ക് കഴിഞ്ഞു. ഒട്ടനവധി ഉദ്യോഗസ്ഥരേയും സാമൂഹ്യ സാംസ്കാരിക പ്രവർത്തകരെയും വാർത്തെടുക്കാൻ ഈ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്.
                                 ആദ്യകാലം മുതൽ വാടകക്കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഈ വിദ്യാലയം 2010-11 വർഷത്തിലാണ് സ്വന്തമായ കെട്ടിടത്തിൽപ്രവർത്തനമാരംഭിച്ചത് .ഇപ്പോൾ 5 ക്ലാസ് മുറികൾ 1 ക്ലസ്റ്റർ റൂം ആവശ്യമായ ടോയ്‌ലെറ്റ് യൂറി നൽസൗകര്യങ്ങൾ അടുക്കള, സ്റ്റോർ റൂം തുടങ്ങിയ ഭൗതിക സാഹചര്യങ്ങൾ ഉണ്ടെങ്കിലും കുട്ടികളെ പഠന പുരോഗതിയിലേക്ക് നയിക്കുന്നതിന് ഇനിയും ഒട്ടേറെ സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ട്.ഇതിനായി വാഹന സൗകര്യം,. ലൈബ്രറി റൂം ,ഉച്ചഭക്ഷണ ശാല തുടങ്ങിയ ഒട്ടേറെ സൗകര്യങ്ങൾ ഏർപ്പെടുത്തേണ്ടതുണ്ട്.

ഭൗതികസൗകര്യങ്ങള്‍

== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ =u19312.jpeg|=ഇരിമ്പിളിയം ജി.ഡബ്ലിയു. എൽ പി. സ്കൂളിലെ രക്ഷിതാക്കളുടെ തൂലികകളിലൂടെ ഉണർന്ന സ്വപ്നങ്ങളും ഓർമകളും ഭാവനകളും .ഉണർവ്'- 2017 എന്ന പേരിൽ സ്കൂൾ രക്ഷിതാക്കളുടെ കയ്യെഴുത്തു മാഗസിനായി പ്രകാശനം ചെയ്തു .


പ്രധാന കാല്‍വെപ്പ്:

മള്‍ട്ടിമീഡിയാ ക്ലാസ് റൂം

മാനേജ്മെന്റ്

==വഴികാട്ടി=={{#multimaps:10.858119,76.093587|width=600px|zoom=16}} വളാഞ്ചേരിയിൽ നിന്നും പട്ടാമ്പി റൂട്ടിൽ വലിയാകുന്നു ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു ഇരിമ്പിളിയം റോഡിലൂടെ രണ്ടു കിലോമീറ്റർ പോയാൽ വാര്യത്തപ്പടി .ഈ ജംഗ്ഷനിൽ നിന്നും വലത്തോട്ട് തിരിഞ്ഞു നൂറുമീറ്റർ പോയാൽ ഇടതു ഭാഗത്തു ജൂമാമസ്ജിദിന്റെ അടുത്തായി സ്കൂൾ സ്ഥിതി ചെയ്യുന്നു.