ജി എൽ എസ് പി പാനൂർക്കര
................................
| ജി എൽ എസ് പി പാനൂർക്കര | |
|---|---|
| വിലാസം | |
പാനൂര്‍ | |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | ആലപ്പുഴ |
| സ്കൂൾ ഭരണ വിഭാഗം | |
| മാദ്ധ്യമം | മലയാളം |
| അവസാനം തിരുത്തിയത് | |
| 13-02-2017 | Pr2470 |
ചരിത്രം
ഭൗതികസൗകര്യങ്ങള്‍
ആലപ്പുഴ ജില്ലയിലെ തൄക്കുന്നപ്പുഴ പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡില്‍ സ്ഥിതി ചെയ്യുന്ന ഒരു പൊതു വിദ്യാലയമാണ് ഗവ.യു.പി.എസ് പാനൂർക്കര.കൂടുതലും കയര്‍ മത്സ്യ തൊഴിലാളികളുട കുട്ടികള്‍ പഠിക്കുന്ന ഈ സ്കളില്‍ പാഠ്യ-പാഠ്യേതര വിഷയങ്ങളില്‍ ഏറെ മുന്നിട്ടു നില്‍ക്കുന്നു. സ്കൂളിന്റെ ചരിത്രം 50വര്‍ഷം പിന്നിടുമ്പോള്‍ജില്ലാ തലത്തിലും സംസ്ഥാന തലത്തിലും നിരവധി പുരസ്കാരങ്ങള്‍ നേടിയെടുക്കുവാന്‍ ഈ സ്കൂളിനു കഴിഞ്ഞിട്ടുണ്ട്. 2016-17 അദ്ധ്യയനവര്‍ഷത്തില്‍ പ്രീ-പ്രൈമറി മുതല്‍ ആറാം ക്ലാസ് വരെ നാനൂറിനടുത്ത് കുട്ടികള്‍ പഠിക്കുന്നുണ്ട്. ക്രിയാത്മകമായ ഇടപെടലിലൂടെ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്ന രക്ഷിതാക്കളും , എസ്.എം.സിയും , ജന പ്രതിനിധികളും ഈ സ്കൂളിന്റെ ചാലകശക്തിയായി വര്‍ത്തിക്കുന്നു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:9.288628,76.397711 |zoom=13}}