ജി എൽ പി എസ്സ് ചെമ്പ്ര

16:20, 13 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 47408 (സംവാദം | സംഭാവനകൾ)

കോഴിക്കോട് ജില്ലയിലെ താമരശ്ശേരി ഗ്രാമപഞ്ചായത്തിലെ chembra ഗ്രാമത്തിലാണ് നമ്മുടെ വിദൃാലയം സ്ഥിതി ചെയ്യുന്നത്,താമരശ്ശേരി ഉപജില്ലയിലെ ഈ സ്ഥാപനം 1954 ൽ സിഥാപിതമായി.

ജി എൽ പി എസ്സ് ചെമ്പ്ര
വിലാസം
Chembra
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ഇംഗ്ളീഷ്
അവസാനം തിരുത്തിയത്
13-02-201747408




ചരിത്രം

1954- ലിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. താമരശ്ശേരി പഞ്ചായത്തിൽ പത്താം വാർഡിൽ കോഴിക്കോട് വയനാട് റോഡിൽ 28/5 കെ.എം - ൽ നിന്ന് ഒരു കിലോമീറ്റർ പടിഞ്ഞാറോട്ടു നീങ്ങി മലഞ്ചെരിവുകളുടെയുo നെൽ പാടങ്ങളുടെയും ഓരത്താണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.

     മാടത്തിൽ കോരോട്ടി എന്ന വരുടെ മക്കളായ കരുണാകരൻ, വേലായുധൻ ,ഉണ്ണി മാസ്റ്റർ എന്നിവരുടെ ശ്രമഫലമായി 1934ൽ ഒരെഴുത്തു പള്ളിക്കൂടം ഇവിടെ പ്രവർത്തിച്ചിരുന്നു. സർക്കാർ അംഗീകാരം കിട്ടാത്തതി നാൽ ശമ്പളമില്ലാതെയായിരുന്നു അധ്യാപകർ ജോലി ചെയതത് .1940 കാലത്ത് ഇതിന്റെ പ്രവർത്തനം നിലച്ചു.1954ൽ വട്ടക്കുണ്ടുങ്ങൽ കുഞ്ഞമ്മതാജിയുടെ ശ്രമഫലമായി വീണ്ടും ഇനസ്കൂൾ പുന:സ്ഥാപിച്ചു.1954ൽ മലബാർ ഡിസ്ട്രിക് ബോഡ്  സ്കൂളിന് അംഗീകാരം നൽകി. ശ്രീമാൻ നിലാണ്ടൻ നമ്പീശൻ ആയിരുന്നു  പ്രഥമ ഹെഡ്മാസ്റ്റർ .

ഭൗതികസൗകരൃങ്ങൾ

അഞ്ച് ക്ലാസ് മുറികൾ .ഒരു ഓഫീസ് റൂം .നാല് ടോയ്ലറ്റുകൾ. കിച്ചൺ.നാല് കമ്പ്യൂട്ടറുകൾ .മിനി സ്മാർട്ട് ക്ലാസ് റൂം.

മികവുകൾ

]

 
 
 
പ്രമാണം:/home/user/Downloads/IMG 20170209 160739.jpg.part

ദിനാചരണങ്ങൾ

= ലഘുചിത്രം

 

ക്ളബുകൾ

സലിം അലി സയൻസ് ക്ളബ്

ഗണിത ക്ളബ്

ഹെൽത്ത് ക്ളബ്

ഹരിതപരിസ്ഥിതി ക്ളബ്

[[പ്രമാണം:|tപരിസ്ഥിതി ക്ലബ്ബിന്റെ കീഴിൽ പല പരിപാടി കളും നടന്നു വരുന്നു.

ഹിന്ദി ക്ളബ്

അറബി ക്ളബ്

അറബി ക്ലബ്ബ് നിലവിലുണ്ട്.ഇതിന്റെ കീഴിൽ പല പ്രോഗ്രാമുകളും നടന്നു വരുന്നു.

 
അറബി സംഭാഷണം

സാമൂഹൃശാസ്ത്ര ക്ളബ്

സംസ്കൃത ക്ളബ്

വഴികാട്ടി

{{#multimaps:11.4203418,75.9072211|width=800px|zoom=12}}

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്സ്_ചെമ്പ്ര&oldid=332703" എന്ന താളിൽനിന്ന് ശേഖരിച്ചത്