ജി എൽ പി എസ് മാടാക്കര
ജി എൽ പി എസ് മാടാക്കര | |
---|---|
വിലാസം | |
മാടാക്കര | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
26-01-2017 | Tknarayanan |
ചരിത്രം
ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ പതിനഞ്ചാം വാര്‍ഡിലെ കടലോരപ്രദേശത്തെ പ്രസിദ്ധമായ ഒരു സ്ക്കുളാണ് മാടാക്കര ജി എല്‍. പി. സ്ക്കുള്‍. മാടാക്കര, കവലാട് പ്രദേശങ്ങളിലെ കുട്ടികളാണ് ഇവിടെ പഠിക്കുന്നത്
1962 ജുണ്‍ മാസം4ാം തിയ്യതിയാണ് 112 കുട്ടികളോടുകൂടി ജി എം എല്‍ പി സ്ക്കുള്‍ എടക്കുളത്തുനിന്നും ഡെപ്യുട്ട് ചെയ്ത ഒരധ്യാപകന്‍െ നേതൃത്വത്തില്‍ ഈ വിദ്യാലയം ആരംഭിച്ചത്. ആദ്യം മദ്രസ്സകെട്ടിടത്തിലും പീന്നീട് സ്ഥിരം ഷെഡ്ഡിലുമായി പ്രവര്‍ത്തിച്ചുവന്നു. പീന്നീട് ഈനാട്ടുകാരാനായ ശ്രീ ശേഖരന്‍ മാസ്റ്റര്‍ ചാര്‍ജെടുക്കുകയും തുടര്‍ന്ന് 1 മുതല്‍ 4 വരെ ക്ലാസ്സുകളുള്ല എല്‍ പി സ്ക്കുളായി ഇത് ഉയരുകയും ചെയ്തു. 1979-80 കാലത്ത് ഒരു സ്ഥിരം കെട്ടിടവും ഒരു താല്‍കാലിക കെട്ടിടവും വിദ്യാലയത്തിന്‍േ ായുണ്ടായിരുന്നു. 2001-03 ല്‍ ഈ പരിസരത്തുള്ല ശ്രീ വി ബാലകൃഷ്ണന്‍ മാസ്റ്റര്‍ പ്രധാനധ്യാപകനായി വരികയ്യും ചെയ്യതു.
ഭൗതികസൗകര്യങ്ങള്‍
ഒരു ഇരു നില കെട്ടിടം ഉള്‍പ്പെടെ സ്ഥിരതയുള്ള 3 കെട്ടിടങ്ങള്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞ (ബ്ലോക്ക് പഞ്ചായത്ത് SGRY പദ്ധതിയില്‍ ഉള്‍പെടുത്തി ഒരു കെട്ടിടവും DD ഫണ്ട് ഉപയോഗിച്ച് മറ്റൊരു കെട്ടിടവും SSA ഫണ്ട് ഉപയോഗിച്ച് മറ്റൊരു കെട്ടിടവും)ലഭിച്ചു.
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- ശേഖരന്‍
- ബാലകൃഷ്ണന്‍
- രാധാകൃഷ്ണന്‍
- ചന്ദ്രന്‍
- സലാം
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.4317,75.7091 |zoom="16" width="350" height="350" selector="no" controls="large"}}