എൽ എഫ് യു പി എസ്സ് പൊതി

Schoolwiki സംരംഭത്തിൽ നിന്ന്
19:27, 19 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jayasankar (സംവാദം | സംഭാവനകൾ)


എൽ എഫ് യു പി എസ്സ് പൊതി
വിലാസം
പൊതി
സ്ഥാപിതം1 - ജൂണ്‍ -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കടുത്തുരുത്തി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
അവസാനം തിരുത്തിയത്
19-01-2017Jayasankar





ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.സാമൂഹിക സമത്വത്തിന്റെ ഇരുൾകാടുകൾ താണ്ടി സാംസ്‌കാരിക മുന്നേറ്റത്തിന്റെ സുവർണ ശോഭയിൽ ജ്വലിച്ചു നിൽക്കുന്ന ഒരു ജന സമൂഹത്തെ വാർത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ൽ പൊതി ലിറ്റിൽ ഫ്ലവർ യു.പി സ്കൂൾ സ്ഥാപിക്കപ്പെട്ടു . അന്ധവിശ്വാസങ്ങളും അനാചാരങ്ങളും സൃഷ്ടിക്കുന്ന സാമൂഹിക വിപത്തിന്റെ കെടുതികൾ അനുഭവിക്കുന്ന കാലഘട്ടത്തിൽ ഇന്നാട്ടിലെ ജനങ്ങൾക്കു പ്രതേകിച്ചു ദളിത് പിന്നോക്ക ജനവിഭാഗങ്ങൾ ഉൾപ്പെടെ ഉള്ളവർക്ക് വിദ്യാഭ്യാസം ചെയ്യുവാനുള്ള സ്വാതന്ദ്ര്യം ഇല്ലായിരുന്നു . ആയതിനാൽ പോർച്ചുഗീസ് മിഷിണറിമാർ ഇന്നാട്ടിലെ സർവ ജനങ്ങളുടെയും സർവ്വതോൻമുഖമായ ഉയർച്ചക്കും വിദ്യാഭാസ പുരോഗതിക്കും വേണ്ടി ഇവിടെയുള്ള ദേവാലയത്തോടു ചേർന്ന് ഈ സ്കൂൾ സ്ഥാപിച്ചു ...

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എസ്.പി.സി
  • എന്‍.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി

{{#multimaps:9.79553, 76.470641 | width=600px | zoom=16 }}

"https://schoolwiki.in/index.php?title=എൽ_എഫ്_യു_പി_എസ്സ്_പൊതി&oldid=245484" എന്ന താളിൽനിന്ന് ശേഖരിച്ചത്