Kayalpuram St. Joseph UPS

Schoolwiki സംരംഭത്തിൽ നിന്ന്
14:44, 8 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 46225kayalpuram (സംവാദം | സംഭാവനകൾ) (→‎ചരിത്രം)


Kayalpuram St. Joseph UPS
വിലാസം
ആലപ്പുഴ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ആലപ്പുഴ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-02-201746225kayalpuram






..നഗരത്തില്‍.........സബ്ജില്ലയില്‍ സ്ഥിതി ചെയ്യുന്ന വളരെ പ്രസിദ്ധമായ ഒരു ........വിദ്യാലയമാണ് ............ശതാബാദിയുടെ നിറവില്‍ നില്‍ക്കുന്ന ഈ സ്കൂള്‍ ആദ്യം സംസ്കൃതം സ്കൂളായും പിന്നീട് ഇംഗ്ലീഷ് മീഡിയം സ്കൂളായും അറിയപ്പെട്ടു .

ചരിത്രം

..കിഴക്കിന്റെ വെനീസ് എന്നറിയപ്പെടുന്ന ആലപ്പുഴ ജില്ലയിലെ പുളിങ്കുന്ന് , കണ്ണാടി,മങ്കൊമ്പ് കരകള്‍.അതിരായുള്ള കായല്‍പ്പുറം ഒരു നൂറ്റാണ്ട് മുന്‍പ് ദുരിതങ്ങലുടെ ഒരു ഇടമായിരുന്നു.നാട്ടിലെ അദ്ധ്വാനശീലരായ കര്‍ഷകര്‍ വിദ്യാഭ്യാസപരമായും അദ്ധ്യാത്മീകപരമായും ,സാമ്പത്തികമായും സാംസ്കാരികമായും വളരെ പിന്നിലായിരുന്നു.ഈ ജനത്തെ സംസ്കാര സമ്പന്നരും വിദ്യാ സമ്പന്നരും ആക്കുവാന്‍ വേണ്ടി അക്ഷീണം യത്നിച്ച ക്രാന്തദര്‍ശിയാണ് ഈ നാടിന്റെ പ്രിയപുത്രന്‍ ബ.വാഴയില്‍ ജോസഫച്ചന്‍. ജനിച്ച നാടിന്റെ പിന്നോക്കാവസ്ഥ മനസ്സിലാക്കി അതിന്റെ സര്‍വ്വതോന്‍മുഖമായ വളര്‍ച്ചയും ഉയര്‍ച്ചയും ലക്ഷ്യം വച്ച് വി.യൗസേപ്പിതാവിന്റെ നാമത്തില്‍ ഒരു ദോവാലയവും കന്യാസ്ത്രീമഠവും ഒരു വിദ്യാലയവും ആരംഭിക്കുവാന്‍ അച്ചന്‍ ആഗ്രഹിച്ചു.വളരെ ചെലവേറിയ ഈ ഉദ്യമത്തില്‍ ദൈവപരിപാലന മാത്രമായിരുന്നു അച്ചന്റെ ആശ്രയം.അങ്ങനെ 117 വര്‍ഷങ്ങള്‍ക്കു മുന്‍പ് ക്ളാരസഭക്കാര്‍ ഈ സമൂഹത്തിലേക്ക് കടന്നു വന്നു.1913-ല്‍ സ്കൂളിന് ഗവണ്‍മെന്റില്‍ നിന്ന് അംഗീകാരവും ലഭിച്ചു.സ്കൂളിന്റെ പ്രഥമ മാനേജര്‍ ബ.കല്ലരക്കല്‍ യാക്കോബച്ചനും കറസ്പോണ്ടന്റെ ബ.ഷന്താളമ്മയും ആയിരുന്നു. പ്രഥമ ഹെഡ്മാസ്റ്റര്‍ കക്കാഴത്തുകാരന്‍ ജോസഫ് സാറും മറ്റ് അദ്ധ്യാപികമാര്‍ ബ.മറിയം ക്ളാരമ്മ ,ബ.മറിയം കത്രീനാമ്മ , ബ.മറിയം ത്രേസ്യാമ്മ ,ബ.മാര്‍ഗരീത്ത എന്നിവരും ആയിരുന്നു.

                     ആദ്യത്തെ സ്കൂള്‍ മുളങ്കൂട്ട് ഷെഡായിരുന്നു.ഗ്രാന്റും ആനുകൂല്യങ്ങളും ലഭ്യമാകണമെങ്കില്‍ ഉറപുള്ള കെട്ടിടം ആവശ്യമാണെന്ന് ഓഫീസില്‍ നിന്ന് അറിയിപ്പുണ്ടായി..അമ്മമാര്‍ പുളിങ്കുന്ന്, കൈനകരി ,ആലപ്പുഴ, ചേര്‍ത്തല ,കാഞ്ഞിരപ്പള്ളി ,പാലാ  തുടങ്ങിയ സ്ഥലങ്ങളില്‍ പിരിവിന് പോയി ധര്‍മ്മം പിരിച്ചുകിട്ടിയ 

തുകയും .അമ്മമാരുടെ പത്രമേനിയും തുടര്‍ന്നുവന്ന അദ്ധ്യാപികമാരായ സിസ്റ്റേഴ്സിന്റെ ശമ്പളവും ഉപയോഗിച്ച് 1916-ല്‍ പെരിയ ബ.കുര്യാളശ്ശേരി പിതാവിന്റെ കല്‍പന പ്രകാരം ഇരുനില ക്ട്ടിടത്തിന് തറക്കല്ലിട്ടു.താഴത്തെ നില സ്കൂളിനും മുകളിലത്തെ നില കന്യാസ്ത്രികളുടെ ഉപയോഗത്തിനും വേണ്ടിയായിരുന്നു.കുട്ടികളുടെ എണ്ണം വര്‍ദ്ധിച്ചപ്പോള്‍ താഴത്തെ നില അപര്യാപ്തമായി വന്നു. 1952 ഒക്ടോബര്‍ 4-ന് വി.ഫ്രാന്‍സിസ്സ് അസിസ്സിയുടെ തിരുനാള്‍ ദിനത്തില്‍ പുതിയ സ്കൂള്‍ കെട്ടിടത്തിന് തറക്കല്ലിട്ടു.1957 മാര്‍ച്ച് 31-ന് ഏഴ് ക്ളാസ്സ് മുറികളോടു കൂടി പുതിയ കെട്ടിടം പണി പൂര്‍ത്തിയാക്കി.1959-ല്‍ ഈ കെട്ടിടത്തോടനുബന്ധിച്ച് അഞ്ച് ക്ളാസ്സ് മുറികള്‍ കൂടി നിര്‍മിക്കുകയുണ്ടായി.അഞ്ച് ദശാബ്ദങ്ങള്‍ക്കുശേഷം 1964-ല്‍ എല്‍.പി. സ്കൂള്‍ ഒരു യു.പി സ്കൂളായി അപ്ഗ്രേയ്ഡ് ചെയ്തു.ഇത് സ്കൂളിന്റെ ചരിത്രത്തിലെ എരു രചത രേഖയാണ്.യു.പി. സ്കൂളായി അംഗീകാരം ലഭിച്ചതോടെ 3 ക്ലാസ്സ് മുറികള്‍ക്കൂടി പണി കഴിപ്പിച്ചു.അക്കാലത്ത് മങ്കൊമ്പ് ഉപജില്ലയിലെ ഏറ്റവും പ്രശസ്തമായ വിദ്യാലയമായിരുന്നു സെന്റ് ജോസഫ് യു.പി സ്കൂള്‍.ഇന്നും ആ പേര് നിലനിര്‍ത്താന്‍ അദ്ധ്യാപകരും രക്ഷിതാക്കളും ഒത്തൊരുമിച്ച് ശ്രമിക്കുന്നു.പാഠ്യപാഠ്യേതര രംഗത്ത് ശിരസ്സുയര്‍ത്തി സെന്റ്.ജോസഫ് യ.പി എസ് നിരവധി തവണ വിദ്യാഭ്യാസ ജില്ലയിലെയും കോര്‍പ്പറേറ്റിലെയും ബെസ്റ്റ് സ്കൂള്‍ എവാര്‍ഡ് നേടിയിട്ടുണ്ട്. ഇപ്പോള്‍ രണ്ട് വര്‍ഷമായി ഹേഡ്മിസ്ട്രസ്സ് ബ.സിസ്റ്റര്‍ ലൈലമ്മ ജോസഫിന്റെ നേതൃത്വത്തില്‍ മികച്ച രീതിയില്‍ അധ്യായനം നടന്നുവരുന്നു.................

ഭൗതികസൗകര്യങ്ങള്‍

........ ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. .....കെട്ടിടങ്ങളിലായി .....ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.


പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

'എന്‍ .സി . സി . S. P. C

മുന്‍ സാരഥികള്‍

 സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ : 
1  .സിസ്ററര്‍ ജോസിന്‍
2  .സിസ്ററര്‍. റോസിലി
3 .  സിസ്ററര്‍  ജോയിസ്
4.  സിസ്ററര്‍ മേരി ആന്‍സ് ലം

നേട്ടങ്ങള്‍

......

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ....
  2. ....
  3. ....
  4. .....


വഴികാട്ടി

{{#multimaps: 8°59'42",76°31'55"E | width=800px | zoom=16 }}

"https://schoolwiki.in/index.php?title=Kayalpuram_St._Joseph_UPS&oldid=327477" എന്ന താളിൽനിന്ന് ശേഖരിച്ചത്