ടി. ഡി. ടി .ടി ഐ.തുറവൂർ
ടി. ഡി. ടി .ടി ഐ.തുറവൂർ | |
---|---|
വിലാസം | |
തുറവൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | ആലപ്പുഴ |
വിദ്യാഭ്യാസ ജില്ല | ചേര്‍ത്തല |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം,ആംഗലേയം |
അവസാനം തിരുത്തിയത് | |
31-01-2017 | Tdtti |
................................
ചരിത്രം
T.D സ്കൂൾ ആദ്യം 1922 ൽ സ്ഥാപിതമായ ഞങ്ങളുടെ സ്കൂളിന്റെ പേര് 'T.D ഇംഗ്ലീഷ് മിഡിൽ സ്കൂൾ' എന്ന് ആയിരുന്നു. ഇത് T.D ജംഗ്ഷൻ അടുത്തു 'വലിയകളം' എന്ന സ്ഥഥലത്താണ് ആരംഭിച്ചത്.1946 ൽ ഞങ്ങൾ ഒരു T.T.I. ആരംഭിക്കാൻ അനുമതി ലഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
ആകെ 19 മുറികള്‍ അതില്‍ 5 ഹാള്‍,2 സ്റ്റാഫ് റൂം,ഓഫീസ് റൂം,വിശാലമായ ലൈബ്രറി
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.736983, 76.074789 |zoom=13}}