ജി.എഫ്.എൽ.പി.എസ്. ബേക്കൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:07, 7 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 12204 (സംവാദം | സംഭാവനകൾ)
ജി.എഫ്.എൽ.പി.എസ്. ബേക്കൽ
വിലാസം
ബേക്കല്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസര്‍ഗോഡ്
വിദ്യാഭ്യാസ ജില്ല കാ‍‍ഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
07-02-201712204




സ്ക‌ൂളിന്റെ ചരിത്രം

കാസര്‍ഗോഡ് ജില്ലയില്‍ ഉദുമ ഗ്രാമ പ്പഞ്ചായത്തിന്‍റെ ഏറ്റവും തെക്കെ അറ്റത്ത് കാസര്‍ഗോഡ്- കാഞ്ഞങ്ങാട് തീരദേശപാതയോരത്ത് അറബിക്കടലിനോ‍‍ട് ചേര്‍ന്ന്കിടക്കുന്ന ബേക്കല്‍ ഗവ ഫിഷറീസ് എല്‍ പി സ്കൂള്‍ 1938 ല്‍ സ്ഥാപിതമായതാണ് എന്ന് രേഖകള്‍ പറയുന്നു സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയില്‍വേസ്റ്റഷനില്‍ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റര്‍മാറി കടല്‍ തീരത്ത് സ്ഥിതിചെയ്യുന്നു

ഭൗതികസൗകര്യങ്ങള്‍

എല്ലാ ക്ളാസ്സിനും വെവ്വേറെ മുറികളും ഹാളും ഉണ്ട് . കളിസ്ഥലം,ടോയിലറ്റ് ഇവ ആവശ്യത്തിന് ഉണ്ട് കമ്പ്യൂട്ടര്‍ ലാബ്, റീഡിംഗ് റൂം ഇവ ഇല്ല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • മേളകളിലെ പന്കാളിത്തം
  • ബാലസഭ
  • പ്രതിമാസക്വിസ്
  • സ്പോക്കണ്‍ഇംഗ്ലീഷ്*

മാനേജ്മെന്റ്

ഗവണ്‍മെണ്ട്

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : വി നാരായണന്‍

                                               ലക്ഷ്മി  പി
                                            	ബി  വിജയന്‍
                                        കെ ഇ  വാസുദേവന്‍
                                               കെ നാരായണന്‍  ', പി  വല്‍സല
    =പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍=
  • അഡ്വ യു എസ് ബാലന്‍
  • പി കൃഷ്ണന്‍
  • ശംഭു ബേക്കല്‍

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍

1തീരദേശപാതയില്‍ ബേക്കല്‍ പാലത്തി ന് വടക്ക് ഭാഗത്ത് ഇടതുവശത്ത് സ്ഥിതിചെയ്യുന്നു,കോട്ടിക്കുളംറെയില്‍വേസ്റ്റഷനില്‍ നിന്ന് തെക്കുഭാഗത്തേക്ക് രണ്ട്കിലോമീറ്റര്‍മാറി കടല്‍ തീരത്ത് സ്ഥിതിചെയ്യുന്നു

"https://schoolwiki.in/index.php?title=ജി.എഫ്.എൽ.പി.എസ്._ബേക്കൽ&oldid=325888" എന്ന താളിൽനിന്ന് ശേഖരിച്ചത്