ജി എൽ പി എസ് കൂത്തുപറമ്പ

21:40, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14604 (സംവാദം | സംഭാവനകൾ)

== ചരിത്രം ==1912 ല്‍ കൂത്തുപറമ്പ പഴയ നിരത്തിനടുത്തുള്ള ഒരു വീട്ടില്‍ ആയിരുന്നുസ്കൂള്‍ ആരംഭിച്ചത്. കുറേകാലം കുത്തുപറമ്പബോര്‍ഡ്‌ഗേള്‍സ് എലമെന്റ്രിസ്കൂള്‍ ആയി പ്രവര്ത്തിച്ചു. പിന്നെ ഡിസ്ട്രിക്ട് ബോര്‍ഡിന്‍റെ കീഴിലായി . കേരളപ്പിറവിക്ക് ശേഷം സ്കൂള്‍ സര്‍കാര്‍ ഏറ്റെടുത്തു.1995 വരെ വാടക കെട്ടിടങ്ങളില്‍ പ്രവര്ത്തിച്ചു . പിന്നീട് പുറക്കളത്തിനടുത്ത് വലിയപാറ എന്ന സ്ഥലത് 1.50ഏക്കര്‍ സര്‍കാര്‍ പുറമ്പോക്ക് സ്ഥലംസ്കൂള്‍ നിര്‍മാണത്തിനായി ഏറ്റെടുത്തു.1995 സ്കൂളിനു സ്വന്തം കെട്ടിടം നിര്‍മിക്കുകയും ചെയ്തു

ജി എൽ പി എസ് കൂത്തുപറമ്പ
വിലാസം
വലിയപാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-201714604




ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=ജി_എൽ_പി_എസ്_കൂത്തുപറമ്പ&oldid=317984" എന്ന താളിൽനിന്ന് ശേഖരിച്ചത്