എം എം യു പി എസ് ന്യുമാഹി

Schoolwiki സംരംഭത്തിൽ നിന്ന്
15:34, 6 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jaleelk (സംവാദം | സംഭാവനകൾ) (→‎ചരിത്രം)
എം എം യു പി എസ് ന്യുമാഹി
വിലാസം
ന്യ‌ൂമാഹി
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Jaleelk




ചരിത്രം

കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി സൗത്ത് സബ് ജില്ലയില്‍ 1935 മുതല്‍ പ്രവര്‍ത്തിച്ച് വരുന്ന വിദ്യാലയമാണ് എം.എം. യു. പി. സ്കൂള്‍. തലശ്ശേരി മാഹി വടകര എന്നീ പ്രദേശങ്ങളിലെ സാമൂഹിക സാംസ്കാരിക മണ്ഡലത്തില്‌‍ അറിവിന്‍റെ ആദ്യാക്ഷരം പകര്‍ത്തി നല്‍കി നിരവധി ഉന്നതരായ വ്യക്തിത്വങ്ങളെ കൈപിടിച്ച് ഉയര്‍ത്താന്‍ വിദ്യാലയത്തിന് കഴിഞ്ഞിട്ടുണ്ട്. സാമൂഹികവും സാന്പത്തികകവും വിദ്യഭ്യാസപരവുമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പൂര്‍ണ്ണ പഠന പിന്തുണ നല്‍കിക്കൊണ്ട് വിദ്യഭ്യാസ മേഖലയില്‍ മികവിന്‍റെ കേന്ദ്രമായി മാറിയിരിക്കുകയാണ് ഇന്ന് ഈ വിദ്യാലയം. ഈ അക്ഷരമുറ്റത്ത് പിച്ച വെച്ച് നടന്നവര്‍ അനവധിയാണ്. ഇവിടെ നിന്ന് ജീവിതം വാരിയെടുത്തവര്‍ വിദ്യാലയത്തോളവും അതിനപ്പുറത്തേക്കും വളര്‍ന്നവര്‍ ശ്രീ. എം. പി. ദേവന്‍, മുന്‍ മന്ത്രി കെ.കെ. രാമചന്ദ്രന്‍ മാസ്റ്റര്‍ ശ്രീ. കെ. എം. സൂപ്പി ഒളിന്പ്യന്‍ അബ്ദുള്‍ റഹിമാന്‍ എന്നിവര്‍ ഇവരില്‍ ചിലര്‍ മാത്രം

                                                                                       അന്ധകാരത്തിന് അതീതമായ വെളിച്ചം ഇത് ഉള്‍ക്കരുത്താക്കി നാളെകള്‍ക്ക് വെളിച്ച്ചമേകാനുള്ള യാത്ര തുടരുന്നു

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മാനേജ്‌മെന്റ്

മുന്‍സാരഥികള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

"https://schoolwiki.in/index.php?title=എം_എം_യു_പി_എസ്_ന്യുമാഹി&oldid=324275" എന്ന താളിൽനിന്ന് ശേഖരിച്ചത്