സെന്റ്പീറ്റേഴ്സ് .യു പി എസ് ചാലിൽ

Schoolwiki സംരംഭത്തിൽ നിന്ന്
സെന്റ്പീറ്റേഴ്സ് .യു പി എസ് ചാലിൽ
വിലാസം
ചാലില്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല തലശ്ശേരി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
06-02-2017Jaleelk




ചരിത്രം

       125 വര്‍ഷത്തെ പ്രവര്‍ത്തന പാരന്പര്യമുണ്ട് ചാലില്‍ സെന്‍റ് പീറ്റേഴ്സ് എന്ന വിദ്യാലയ മുത്തശ്ശിക്ക്. മദ്രാസ് എലിമെന്‍ററി സ്കൂള്‍ എന്ന നാമദേയത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന വിദ്യാലയത്തിന്‍റെ കെട്ടിടം പണിയുന്നതിന് അന്ന് പട്ടാളത്തില്‍ പ്രവര്‍ത്തിച്ചിരുന്നവന്നിരുന്ന വിദ്യാലയത്തിന്‍റെ കെട്ടിടം പണിയുന്നതിന് അന്ന് പട്ടാളത്തില്‍ പ്രവര്‍ത്തിചേചിരുന്നവരുടെ സേവനത്തിന്‍റെ പ്രത്യുപകാരമായി മദ്രാസ് ഗവണ്‍മെന്‍റ് ഫണ്ട് അനുവദിച്ചു കൊടുത്തു. ഇറ്റാലിയന്‍ മിഷനറിയായ ഫാദര്‍ ജോസഫ് ടഫറേല്‍ സാക്ഷാത്ക്കരിക്കപ്പെടുകയും ചെയ്തതാണ് ഇന്നു കാണുന്ന കെട്ടിടം.
        തീരദേശത്തിന്‍റെ വിദ്യാഭ്യാസ സാമൂഹിക  സാംസ്കാരിക  ഉന്നമനത്തിനായി അര്‍പ്പണ മനോഭാവത്തോടുകൂടി പ്രയത്നിച്ചതും പ്രവര്‍ത്തിച്ചതുമായ മാനേജര്‍മാരെയും അധ്യാപകരെയും നന്ദിയോടെ ഓര്‍ക്കുന്നു. കലാകായിക ​അക്കാദമിക സാംസ്കാരിക രംഗങ്ങളില്‍ വിദ്യാലയം അന്നും ഇന്നും വിദ്യാലയം മികവ് പുലര്‍ത്തി വരുന്നു. ക്രിസ്ത്യന്‍ മാനേജ്മെന്‍റ് വിദ്യാലയമാണെങ്കിലും വിവിധ മതങ്ങളില്‍പെട്ട ആളുകളെ ഒരു പോലെ പരിഗണിച്ചും സ്നേഹത്തിന്‍റെയും ഐക്യത്തിന്‍റെയും മുത്തുകള്‍ കോര്‍ത്തിണക്കാന്‍ അധ്യാപകരായും അനധ്യാപകരായും ധാരാളം പേര്‍ ഈ വിദ്യാലയത്തിന്‍റെ സല്‍പ്പേരിനുവേണ്ടി അര്‍പ്പണ മനോഭാവത്തോടുകൂടി പ്രവര്‍ത്തിച്ചിട്ടുണ്ട്. കായികരംഗങ്ങളില്‍ പ്രവര്‍ത്തിച്ച രേവതി ടീച്ചറുടെ പ്രവര്‍ത്തനം പ്രശംസനീയമാണ്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

1. അക്ഷരപ്പൂമഴ - മലയാളം അക്ഷരം ഉറപ്പിക്കാന്‍ 2. ഭാഷ, ഗണിതം എന്നിവയില്‍ പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് സ്പെഷ്യല്‍ കോച്ചിംഗ്

മാനേജ്‌മെന്റ്

കണ്ണൂര്‍ രൂപത കോര്‍പ്പറേറ്റ് എജുക്കേഷണല്‍ ഏജന്‍സി, കണ്ണൂര്‍. കോര്‍പ്പറേറ്റ് മാനേജര്‍ - മോണ്‍. ക്ലാരന്‍സ് പാലിയത്ത്

മുന്‍സാരഥികള്‍

HEADMASTERS:- E.Y. GEORGE, POULOSE, JACOB SIR, JOSEPH SIR, PRADEEPAN SIR, JOSEPH SIR, E.J. BEATRICE, MARY HEDWIG PHILIP

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി