എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്

22:54, 3 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Tanur2016 (സംവാദം | സംഭാവനകൾ)


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

എ.എം.എൽ.പി.സ്കൂൾ ഇരിങ്ങാവൂർ നോർത്ത്
വിലാസം
മലപ്പുറം
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂരങ്ങാടി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
03-02-2017Tanur2016




ചരിത്രം

ഇരിങ്ങാവൂര്‍ പ്രദേശത്തെ ഒരു പറ്റം സാമൂഹ്യ പ്രവര്‍ത്തകരുടെ കൂട്ടായ്യമയാല്‍ 1924ല്‍ സ്ഥാപിക്കപ്പെട്ട വിദ്യാലയമാ‌ണ് എ.എം .എല്‍.പി എസ് ഇരിങ്ങാവൂര്‍ നോര്‍ത്ത്. ഇതിന്‍റെ സംഘാടകരില്‍ പ്രമുഖനായ ഉമ്മര്‍ഹാജിയാ‌ണ് ഇതിന്‍റെ പ്രഥമ മാനേജര്‍ ഇപ്പോളിദ്ദേഹത്തിന്‍റെ ചെറുമകളാ‌യ റാബിയ സി.കെ യാണ് ഇപ്പോഴത്തെ മാനേജര്‍ . 88 കുട്ടികള്‍ പഠിക്കുന്ന അത്യാവശ്യ സൗകര്യത്തോടുകൂടിയ രണ്ട് കെട്ടിടങ്ങളിലായി ഈ വിദ്യാലയം പ്രവര്‍ത്തിക്കുന്നു. പാഠ്യ പാഠ്യേതര വിഷയങ്ങളില്‍ ഏറെ മികവു പുലര്‍ത്തുന്ന ഈ വിദ്യാലയം ശ്രദ്ധേയമായ മുന്നേറ്റം നട്ത്തുന്നുണ്ട്.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • സ്കൗട്ട്
  • ട്രാഫിക് ക്ലബ്ബ്.
  • ബാന്റ് ട്രൂപ്പ്.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.|
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

വഴികാട്ടി