കുന്നുമ്മൽസൗത്ത് എം എൽ പി
കുന്നുമ്മൽസൗത്ത് എം എൽ പി | |
---|---|
വിലാസം | |
കക്കട്ട് | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
30-01-2017 | Suresh panikker |
................................
ചരിത്രം
കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ ഒരു നാടിന്റെ സാമൂഹികവും സാംസ്കാരികവുമായ പുരോഗതിയെ നിർണയിക്കുന്നതിൽ സമൂഹത്തിന്റെ പൊതു ഇടം എന്ന നിലയിൽ കുന്നുമ്മൽ ഗ്രാമ പഞ്ചായത്തിലെ വിദ്യാഭ്യാസ കേന്ദ്രമാണ് കുന്നുമ്മൽ സൗത്ത് എം.എൽ.പി സ്കൂൾ.1924ൽ ആണ് സ്കൂൾ നിലവിൽ വന്നത്. പണ്ടുകാലത്ത് ഹിന്ദു റേഞ്ച് മുസ്ലീം റേഞ്ച് എന്നീ രണ്ടു വിഭാഗത്തിലായിരുന്നു സ്കൂൾ അനുവദിച്ചിരുന്നത്. ഇത് മുസ്ലീം റേഞ്ചിൽ അനുവദിച്ചു കിട്ടിയ സ്കൂളാണ് .ഇപ്പോഴത്തെ മാനേജർ ഡോ.എ.ദിനേശനാണ്
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMന്‍സ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
മുന്‍ സാരഥികള്‍
സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :
- എ.കണാരൻ
- പി.നാരായണി
- എം.എം കുഞ്ഞികൃഷ്ണൻ നമ്പ്യാർ
- എം.ചാത്തു നായർ
- വി.പി 'മമ്മു
- കെ.സി കണ്ണൻ
- വി.എം കുഞ്ഞികൃഷ്ണൻ
- ഒ.പി ഗംഗാധരൻ
- എം ബാലകൃഷ്ണ ജബ കുസുമം
- കെ.കുമാരൻ
നേട്ടങ്ങള്‍
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ഡോ.എ.ദിനേശൻ , , ,, , ,
- സുനിൽകുമാർ തവിടോറ
- സുനീഷ്.ടി
- കവിത.കെ.വി
- വി.പി മൊയ്തു
- ഇബ്രാഹിം
- കെ.സി കണ്ണൻ മാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}