ഗവ. യു. പി .എസ് .ചങ്ങരം

Schoolwiki സംരംഭത്തിൽ നിന്ന്
16:31, 2 ഫെബ്രുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHANGARAM GOVT U P S (സംവാദം | സംഭാവനകൾ)
ഗവ. യു. പി .എസ് .ചങ്ങരം
വിലാസം
വല്യത്തോട്
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേര്ത്തല
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
02-02-2017CHANGARAM GOVT U P S




................................

കൊല്ലവര്ഷം1084 കുടിപ്പളളിക്കൂടമായി തുടങ്ങി == ചരിത്രം ==ചേര്ത്തല താലൂക്കില് തുറവൂര് വിദ്യാഭ്യാസ ഉപജില്ലയില്, കോടംതുരത്ത് പഞ്ചായത്ത് 14ാം വാര്ഡില് സ്ഥിതി ചെയ്യുന്നു. പ്രദേശത്തെ പുരാതനമായ ചങ്ങരത്ത് കുടുംബത്തിലെ യശ്ശശരീരനായ ശ്രീ കേശവപ്പണിക്കര് ആണ് ഈ വിദ്യാലയം സ്ഥാപി ച്ചത്. തുടര്ന്ന് വിദ്യാലയത്തി ന്റെ ചുമതല അനന്തതരവനായ ശ്രീ കുമാരപ്പണിക്കരെ ഏല്പ്പിച്ചു.കൊല്ലവര്ഷം 1105 ല് അദ്ദേഹ ത്തിന്റെ വക 35 സെന്റ് സ്ഥലത്ത് 80 അടി നീളത്തില് കെട്ടിടം പണിത് വിദ്യാലയം അങ്ങോട്ട് മാററി. 1122 ല് വിദ്യാലയം സര്ക്കാരിലേക്ക് സറണ്ടര് ചെയ്തു.ഏ ഡി 1979 ല് സ്ക്കൂള് യു പി സ്ക്കൂളാക്കി ഉയര്ത്തി.

ഭൗതികസൗകര്യങ്ങള്‍

ക്ലാസ് മുറികള്- 13 ഓഫീസ് -1 അധ്യാപികമാരുടെ മുറി-1 ആണ്കുട്ടികളുടെ ടോയലററ്- 8 പെണ് കുട്ടികളുടെ ടോയലററ്- 8 ആണ്കുട്ടികളുടെ യൂറിനല് - 4 അഡോപ്പററഡ് ടോയലററ്-1 റാം&റയില് ഉളള കെട്ടിടങ്ങള്-4 അടുക്കള -1 പൊതുടോയലററ് -1

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

  1. രഘുനാഥ്
  2. വിജയനാഥന് നായര്
  3. എം ഏ പങ്കജകുമാരി
   എസ് രാജലക്ഷ്മി

കെ എസ് രമേശന്

നേട്ടങ്ങള്‍

എസ്.എസ് ഏ യുടെ സഹായത്തോടെ ക്ലാസ് മുറികള് ആകറ്ഷകമാക്കി,

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  1. ഡോ. മുകുന്ദന്
  2. നാരായണപണിക്കര്( പി. എസ്, സി. അണ്ടര് സെക്രട്ടറി)
  3. കമലാദേവി(സി. പി . സി . ആര്. എല്)

വഴികാട്ടി

{{#multimaps:9.470, 76.18 |zoom=13}}

"https://schoolwiki.in/index.php?title=ഗവ._യു._പി_.എസ്_.ചങ്ങരം&oldid=317480" എന്ന താളിൽനിന്ന് ശേഖരിച്ചത്