വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്

Schoolwiki സംരംഭത്തിൽ നിന്ന്
16:15, 17 ഫെബ്രുവരി 2010-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Aluva (സംവാദം | സംഭാവനകൾ)
വിജ്ഞാനപീഠം ഇ എം എച്ച് എസ് എടനാട്
വിലാസം
എടനാട്

എറണാകുളം ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
17-02-2010Aluva



ആമുഖം

വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 1974-75 വര്‍ഷത്തില്‍ ആരംഭിച്ചു. എടനാട് സെന്റ് മേരീസ് പള്ളിയുടെ ഉടമസ്ഥതയിലാണ് ഈ സ്‌കൂള്‍. എടനാട് സെന്റ് മേരീസ് പള്ളിയുടെ വികാരിയായിരുന്ന ഡോക്ടര്‍ ആന്റണി പുതുശ്ശേരിയായിരുന്നു ആദ്യത്തെമാനേജര്‍ 1984-85 വര്‍ഷത്തില്‍ പ്രൈമറി വിഭാഗത്തിനുള്ള അംഗീകാരം ലഭിച്ചു. അപ്പര്‍ പ്രൈമിറ വിഭാഗത്തിന് 1995 -96 വര്‍ഷത്തിലാണ് ലഭിച്ചത്. ടഹെസ്‌ക്കൂളിനുള്ള സ്ഥിരം അംഗീകാരം 2006-07 വര്‍ഷത്തില്‍ ലഭിച്ചു. എല്ലാ വര്‍ഷവും ഈ സ്‌കളില്‍ നിന്നും S.S.L.C. യ്ക്ക് ഉന്നതമാര്‍ക്കോടെ 100% വിജയം കൈവരിച്ചുവരുന്നു. ഇപ്പോള്‍ വിജ്ഞാനപീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂഴിന്റെ ഹെഡ്മിസ്ട്രസ് റവ: സി. ആനി പോള്‍ C.M.C ആണ്. അാനേജരായി റവ: ഫാ: ആന്റണി മാങ്കുറിയില്‍ പ്രപര്‍ത്തിച്ചുവരുന്നു..

സൗകര്യങ്ങള്‍

റീഡിംഗ് റൂം

ലൈബ്രറി

സയന്‍സ് ലാബ്

കംപ്യൂട്ടര്‍ ലാബ്

നേട്ടങ്ങള്‍

മറ്റു പ്രവര്‍ത്തനങ്ങള്‍

യാത്രാസൗകര്യം

മേല്‍വിലാസം

വര്‍ഗ്ഗം: സ്കൂള്‍