മാലൂർ യു പി എസ്‍
മാലൂർ യു പി എസ്‍ | |
---|---|
വിലാസം | |
മാലൂര്‍ | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കണ്ണൂര്‍ |
വിദ്യാഭ്യാസ ജില്ല | തലശ്ശേരി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
31-01-2017 | 14762 |
ചരിത്രം
മലബാര്‍ പ്രദേശം മദ്രാസ് പ്രവിശ്യയുടെ ഭാഗമായിരുന്ന കാലത്ത് 1900 ല്‍ ആണ് മാലൂര്‍ യു പി സ്കൂള്‍ സഥാപിതമായത്. കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി താലൂക്കില്‍ മാലൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആണ് ഈ സ്ഥാപനം .ഉരുവച്ചാല്‍ റോഡില്‍ കെ. പി .ആര്‍ നിന്നും ഏകദേശം 300 മീറ്റര്‍ അകലെ "അയ്യപ്പന്‍ കുന്ന്" എന്ന സ്ഥലത്താണ് സ്കൂള്‍ സ്ഥാപിതമായത് . കേരള വര്‍മ്മ പഴശ്ശിത്തമ്പുരാന്‍െറ വീരസ്മരണകള്‍ ഉയര്‍ത്തുന്ന പുരളി മലയുടെ സമിപത്തായി സ്ഥിതിച്ചെയുന്ന സ്കൂള്‍ മാലൂര്‍ ഗ്രാമത്തിന്‍െറ തിലകക്കുറിയായി നിലകൊളളുന്നു.
മാലൂര്‍ യു പി സ്കൂളിന്‍െറ പ്രാരഭ ചരിത്രം അവലോകനം ചെയ്യുമ്പോള്‍ ഒാര്‍മ്മിക്കേണ്ട പ്രധാനപ്പെട്ട ഒരു നാമധേയമാണ് ശ്രീ കണ്ണന്‍ ഗുരുക്കളുടേത്.