സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്

Schoolwiki സംരംഭത്തിൽ നിന്ന്
16:04, 26 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 32242 (സംവാദം | സംഭാവനകൾ)
സെന്റ് ജോസഫ്‍സ് യു.പി.എസ്. മണിയംകുന്ന്
വിലാസം
പനച്ചികപ്പാറ
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോട്ടയം
വിദ്യാഭ്യാസ ജില്ല കാഞ്ഞിരപ്പള്ളി
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
26-01-201732242





ചരിത്രം

ആയിരങ്ങള്‍ക്ക് അറിവിന്‍റെ പൊന്‍വെളിച്ചം വിതറി ഓമനകളുടെ മനസ്സില്‍ വിശുദ്ധിയുടെ നക്ഷ്ത്രപ്രകാശമായി പൂഞ്ഞാര്‍ പഞ്ചായത്തില്‍ എട്ടാം വാര്‍ഡില്‍ പനച്ചിക്കപാറ പാതംപുഴ റോഡിന്‍ അരുകില്‍ മണിയംകുന്ന് St. Joseph UP School ഈ നാടിന്‍റെ അഭിമാനസ്തംഭം ആണ്. പാല educational ഏജന്‍സിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന Aided Management സ്കൂള്‍ ആണ് ഇത്.

ഇന്നാട്ടില്‍ ഉള്ള കുട്ടികള്‍ക്ക് പഠനസൗകര്യം ഉണ്ടാക്കുക എന്നാ ലക്ഷ്യത്തില്‍ 1950-ല്‍ നല്ലവരായ നാട്ടുകാരുടെ സഹകരണത്തോടെ ഈ സ്കൂള്‍ സ്ഥാപിതംആയി. മൂന്നു ക്ലാസ്സോടെ കൂടി മുറപ്രകാരം തുടങ്ങിയ മണിയംകുന്ന് സെന്‍റ് ജോസെഫ്സ് സ്കൂള്‍ 1917 ഓഗസ്റ്റ്‌ 28-ന് ഗവണ്മെന്റ് അംഗീകാരം ലഭിച്ചു. 1938-ല്‍ യുപി സ്കൂള്‍ ആയി ഉയര്‍ത്തപെട്ട ഈ വിദ്യാലയം 1949-ല്‍ പൂഞ്ഞാറിലേക്ക് മാറ്റി. 1962 - ല്‍ എംഎല്‍എ റ്റി.എ തൊമ്മന്‍ ഇടയാടിയുടെ പരിശ്രമഫലമായി ഇവിടെ ഒരു യുപി സ്കൂള്‍ വീണ്ടും അനുവദിച്ചുകിട്ടി. ഒന്ന് മുതല്‍ ഏഴ്വരെ ക്ലാസ്സുകളില്‍ ആയി196 കുട്ടികള്‍ അദ്ധൃയനം നടത്തുന്ന ഈ സ്ഥാപനം പഠനരംഗത്തും പാഠ്യേതരരംഗത്തും വിജയത്തിന്‍റെ വെന്നിക്കൊടിപാറിച്ചു കൊണ്ടു ഈ നാടിന്‍റെ ഐശര്യം ആയി ഈ വിദ്യാലയം നിലകൊള്ളുന്നു.

ഭൗതികസൗകര്യങ്ങള്‍

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :

നേട്ടങ്ങള്‍

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}