ഗവ. എച്ച് എസ്സ് എൽപിഎസ് കാഞ്ഞിരപ്പള്ളി
ഗവ. എച്ച് എസ്സ് എൽപിഎസ് കാഞ്ഞിരപ്പള്ളി | |
---|---|
വിലാസം | |
കാഞ്ഞിരപ്പള്ളി | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കാഞ്ഞിരപ്പള്ളി |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 32315 |
കോട്ടയം ജില്ലയിൽ, കാഞ്ഞിരപ്പള്ളി കുന്നുംഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം........................
ചരിത്രം
ഗവണ്മെന്റ് ഹൈസ്കൂൾകാഞ്ഞിരപ്പള്ളിയുടെ ഭാഗമായി 1934-ൽ എൽ പി വിഭാഗം ആരംഭിച്ചു 1961-ൽ ഹൈസ്കൂളിൽനിന്നും വേർതിരിച്കാഞ്ഞിരപ്പള്ളി ഉപജില്ലാവിദ്യാഭ്യാസ ഓഫീസറുടെ കീഴിലേക് മാറ്റി. ഹൈസ്കൂൾ കോമ്പൗണ്ടിൽത്തന്നെ കരിപ്പാപ്പറമ്പിൽ കുടുംബം നിർമിച്ചുനൽകിയകെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു.ഇപ്പോൾകാണുന്ന ഓഫീസ്മുറിയോടുകൂടിയ കെട്ടിടത്തിലേക് ക്ളാസുകൾ മാറ്റികാഞ്ഞിരപ്പള്ളിയിലുംപ്രാന്തപ്രദേശങ്ങളിലുമുള്ള ആയിരങ്ങൾക് അറിവിന്റെ ആദ്യാക്ഷരങ്ങൾ പകർന്നുനൽകിയ ഈ വിദ്യാലയം ഇന്നും പ്രയാണം തുടരുന്നു --------------------------
ഭൗതികസൗകര്യങ്ങള്
മനോഹര മായ ചിത്രങ്ങളാൽ അലംകൃതമായ ചുവരുകളോടുകൂടിയ കെട്ടിടം സ്കൂളിനുണ്ട് .കുട്ടികൾക്കു കളിക്കുന്നതിനായി ഒരു കളിക്കളവും ഒരു കിഡ്സ്പർക്കുമുണ്ട്. വര്ഷംമുഴുവൻ ജലം ലഭ്യമായ ഒരു കിണർ സ്കൂൾമുറ്റത്തുണ്ട്.
ലൈബ്രറി
-750--- പുസ്തകങ്ങള്‍ ഉള്ള വിശാലമായ ഒരു ലൈപബ്രററി സ്കൂളിനുണ്ട്.
വായനാ മുറി
കുട്ടികള്‍ക്ക് ഒന്നിച്ചിരുന്ന് പുസ്തകങ്ങളും ആനുകാലികങ്ങളും വായിക്കാനുള്ള സൗകര്യമുണ്ട്
സ്കൂള്‍ ഗ്രൗണ്ട്
സയന്‍സ് ലാബ്
ഐടി ലാബ്
സ്കൂള്‍ ബസ്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവ കൃഷി
സ്കൂളിന്റെ ചുറ്റുമുള്ള സ്ഥലത്തു വാഴ,പച്ചക്കറികൾ എന്നിവ കൃഷിചെയ്തുവരുന്നു.ക്ലസ്സിന്റെ ഇടവേളകളിൽ കുട്ടികൾ കൃഷിയിടം പരിപാലിക്കുന്നു.
സ്കൗട്ട് & ഗൈഡ്
വിദ്യാരംഗം കലാസാഹിത്യ വേദി
ക്ലബ് പ്രവര്‍ത്തനങ്ങള്‍
ശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
ഗണിതശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സാമൂഹ്യശാസ്ത്രക്ലബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
പരിസ്ഥിതി ക്ലബ്ബ്
അധ്യാപകരായ ---------------- എന്നിവരുടെ മേല്‍നേട്ടത്തില്‍ -- കുട്ടികള്‍ അടങ്ങുന്ന ക്ലബ് സ്കൂളില്‍ പ്രവര്‍ത്തിച്ചു വരുന്നു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം
എന്നിവരുടെ മേല്‍നേട്ടത്തില്‍ --
നേട്ടങ്ങള്‍
- -----
- -----
ജീവനക്കാര്‍
അധ്യാപകര്‍
- പി ജെ സുധർമ -ഹെഡ്മിസ്ട്രസ്
- മേഴ്സി വിൻസെന്റ്
- ഷാജി വി എം
- മിനിമോൾ കെ .
അനധ്യാപകര്‍
- -ജോബിൻ എബ്രഹാം -പി റ്റി മീനിയൽ ----
- -----
മുന്‍ പ്രധാനാധ്യാപക
- രാമകൃഷ്ണപിള്ള സാർ
- അന്നമ്മടീച്ചർ
- ആനിമ്മടീച്ചർ
- ജ്ഞാനദാസ് സാർ
- മുഹമ്മദ്കുട്ടിസാർ
- ലിസിയാമ്മസാർ
- ആശലതസർ
- ഷാജിസാർ
- ശോഭനടീച്ചർ
- അന്നമ്മടീച്ചർ
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
- ------
- ------
- ------
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞം
പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി 27-1-2017 സ്കൂളിൽ പൂർവ്വ വിദ്യാർഥികളും പൂർവ്വ അധ്യാപകരും അഭ്യുദയകാംഷികളും ഒത്തു ചേർന്നു. സംരക്ഷണ പ്രതിജ്ഞ എടുത്തു. പൂർവ്വ വിദ്യാർഥി ഡോ. തോമസ് കെ. സെബാസ്റ്റ്യൻ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. വാർഡ് മെമ്പർ റോസമ്മ ടീച്ചർ , ബ്ലോക്ക് മെമ്പർ ശ്രീമതി അമ്മിണിയമ്മ പുഴയനാൽ , മുൻ അധ്യാപകരായ ശ്രീ പൊൻകുന്നം സെയ്ദ് മുഹമ്മദ് , ശ്രീമതി സരസ്വതി അമ്മാൾ എന്നിവർ പങ്കെടുത്തു.
വഴികാട്ടി
{{#multimaps:9.554859,76.781716|zoom=15}} | വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|