എസ്. കെ. വി. എൽ. പി. എസ്. എടക്കളത്തൂർ
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
എസ്. കെ. വി. എൽ. പി. എസ്. എടക്കളത്തൂർ | |
---|---|
വിലാസം | |
എടക്കളത്തൂര്‍ | |
സ്ഥാപിതം | 23 - may - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തൃശൂര്‍ |
വിദ്യാഭ്യാസ ജില്ല | തൃശ്ശൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
22-01-2017 | 22618 |
ചരിത്രം
തോളൂര്‍ ഗ്രാമപഞ്ചായത്തില്‍ എടക്കളത്തൂര്‍ ദേശത്ത് ഒന്നാം വാര്‍ഡില്‍ ശ്രീകൃഷ്ണ വിലാസം എല്‍ പി സ്കൂള്‍ സ്ഥിതിചെയ്യുന്നു.ഇവിടുത്തെ പ്രമാണി ആയിരുന്ന പുളിഞ്ചേരി കായംപുള്ളി ഇക്കണ്ടന്‍ നായരുടെ നേതൃത്വത്തില്‍ ഈ പ്രദേശത്തെ കുട്ടികളുടെ പഠന സൗകര്യാര്‍ത്ഥം 1092 ഇടവം (1916 may) 23-തിയതി നാലു ക്ലാസ്സ് മുറികളായി വിദ്യാലയം ആരംഭിച്ചു.കെട്ടിടത്തിന്റെ ഉറപ്പിലായ്മ മേനെജരും മറ്റു അധ്യാപകരും തമ്മിലുള്ള സ്വരചേര്‍ച്ച ഇല്ലായ്മക്കു കാരണമായി 23 വരഷത്തിനു ശേഷംഅന്നത്തെ പ്രധാന അധ്യാപകനായിരുന്ന കെ എന്‍ രാമന്‍ നമ്പീശന്‍ മുന്കയ്യെടുത്ത് സ്റ്റാഫ് അംഗങ്ങള്‍ ഒത്തൊരുമിച്ച് കിഴക്കേ പുഷ്പകത്തു നാരായണന്‍ നമ്പീശന്‍ നില്‍ നിന്നും സ്ഥലം വാങ്ങി .ക്ലാസ്സ് മുറികള്‍ പണിതു "ശ്രീകൃഷ്ണ വിലാസം എല്‍ പി സ്കൂള്‍" എന്ന പേരില്‍ ഒരു സ്റ്റാഫ് മേനെജ്മെന്റ്റ് വിദ്യാലയമായി പ്രവത്തനം ആരംഭിച്ചു.
2016ഇല്‍ നൂറു വയസ്സൂ തികഞ്ഞു ഒരു നൂറ്റാണ്ട് കാലമായി നമ്മുടെ നാട്ടിലെ നാലു തലമുറകള്‍ക്കു അറിവിന്റെ ആദ്യപാഠം പകര്‍ന്നു നല്‍കിയ ഈ വിദ്യാലയത്തിന്റെ ശതാബ്ദി സമുചിതമായി ആഘോഷിക്കുകയാണ്
ഭൗതികസൗകര്യങ്ങള്‍
8 ക്ലാസ്സ് മുറികള്‍, പാചക പുര, കമ്പ്യൂട്ടര്‍ റൂം, അതിവിശാലമായകളിസ്ഥലം ,ഒരു ഏക്കര്‍ ഭൂമിയില്‍ സ്ഥിതി ചെയ്യുന്നു
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
ജൈവപച്ചകറി കൃഷി,പത്ര വാര്‍ത്ത പാരായണം, ബുള്‍ ബുള്‍,
മുന്‍ സാരഥികള്‍
സുകുമാരന്‍ മാസ്റ്റര്‍,രാമചന്ദ്രന്‍ മാസ്റ്റര്‍, റൂബി ടീച്ചര്‍, റോസ്സ ടീച്ചര്‍ അനസ്സൂയ ദേവി,
പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍
Rt proff വി എസ് മാധവന്‍ നമ്പൂതിരി, സബ് കളക്ടര്‍ സി സുധാകരന്‍, Dr കെ വി സുധാകരന്‍,ജ്യോതിഷരത്നം പുരുഷോത്തമ പണിക്കര്‍,സന്തോഷ് എസ് നായര്‍ (phd),ആര്‍ടിസ്റ്റ് സോമനാഥ്,ആര്‍ടിസ്റ്റ് മണികണ്ടന്‍,Dr വിജേഷ് എം വി, Dr കവിത വേണുഗോപാല്‍,വിജേഷ് ഐ വി (CA),കലാമണ്ഡലം നീതു കൃഷ്ണ,കലാമണ്ഡലം പ്രവീണ്‍