എൽ.എം.യു.പി.എസ് പെരുമ്പിലാവ്/പ്രവർത്തനങ്ങൾ/2026-27

23:24, 7 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 24357 (സംവാദം | സംഭാവനകൾ) ('ലോക പരിസ്ഥിതി ദിനം ജൂൺ 5 പെരുമ്പിലാവ് എൽ എം യു പി സ്കൂളിൽ ലോക പരിസ്ഥിര ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിശുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടന...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലോക പരിസ്ഥിതി ദിനം ജൂൺ 5

പെരുമ്പിലാവ് എൽ എം യു പി സ്കൂളിൽ ലോക പരിസ്ഥിര ദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. പരിശുദ്ധ ദിനാചരണത്തിന്റെ ഉദ്ഘാടനം കടലൂർ ഗ്രാമപഞ്ചായത്തിന്റെ അധ്യക്ഷ ശ്രീമതി ബിന്ദു ധർമൻ നിർവഹിച്ചു.മുഖ്യാതിഥിയായി പങ്കെടുത്ത ഗ്രാമപഞ്ചായത്ത് അംഗം ശ്രീമതി ദിവ്യ പച്ചക്കറി കൃഷി ഉദ്ഘാടനം നിർവഹിച്ചു . പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള പ്രതിജ്ഞ കുട്ടികൾ ഏറ്റുചൊല്ലി.പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് പ്ലക്കാർഡ് നിർമ്മാണം,പോസ്റ്റർ നിർമ്മാണം,കവിതാലാപനം,പ്രസംഗം,എന്നിവ സംഘടിപ്പിച്ചു. മരം ഒരു വരം എന്ന ആശയത്തിലൂന്നി കുട്ടികളുടെ കൈകളുടെ ചിത്രം പതിപ്പിച്ച് മരം ചിത്രീകരിച്ചു