ജി. വി. എച്ച്. എസ്. എസ് പയ്യാനക്കൽ/പ്രവർത്തനങ്ങൾ/2026-27
സ്കൂൾ പ്രവേശനോത്സവം ജൂൺ 2026
2026-27 അധ്യയന വർഷത്തിന് പ്രവേശനോത്സവത്തോട് കൂടി തുടക്കമായി. സ്കൂൾ ഹാളിൽ വച്ച് നടന്ന ചടങ്ങിൽ, വാർഡ് കൌൺസിലർ ശ്രീമതി സൈഫുന്നീസ ഉദ്ഘാടനം നിർവഹിച്ചു. മുഖ്യാതിഥി ശ്രീ. ബോബി സി. മാത്യൂ (സീനിയർ അനൌൺസർ, ആകാശവാണി - കോഴിക്കോട്) വിദ്യാർത്ഥികളോടും രക്ഷിതാക്കളോടും സംവദിച്ചു. സ്കൂൾ എച്ച്. എം. ബിന്ദു ടീച്ചർ നവാഗതരെ ദീപവും ബൊക്കെയും നൽകി വരവേറ്റു. ചടങ്ങിൽ വച്ച്, സ്കൂളിൽ നിന്ന് വിവിധ പരീക്ഷകളിൽ മികവ് തെളിയിച്ച വിദ്യാർത്ഥികളെ സമ്മാനങ്ങൾ നൽകി ആദരിച്ചു. പ്രിൻസിപ്പൾ ഷാജി സർ സ്വാഗതവും
