ഗവ. എച്ച്. എസ്സ്. എസ്സ്, വെസ്റ്റ് കല്ലട/പ്രവർത്തനങ്ങൾ/2026-27

22:45, 1 ജൂൺ 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- IRENE (സംവാദം | സംഭാവനകൾ) ('== '''പ്രവേശനോത്സവം''' == 2025-26 അദ്ധ്യയന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം അതി ഗംഭീരമായി കൊണ്ടാടി. സ്കൂളിൽ പുതിയതായി വന്ന ചേർന്ന കുട്ടികളെ ബാൻഡ് മേളത്തോടുകൂടി സ്വീകരി...' താൾ സൃഷ്ടിച്ചിരിക്കുന്നു)

പ്രവേശനോത്സവം

2025-26 അദ്ധ്യയന വർഷത്തെ സ്ക്കൂൾ പ്രവേശനോത്സവം അതി ഗംഭീരമായി കൊണ്ടാടി. സ്കൂളിൽ പുതിയതായി വന്ന ചേർന്ന കുട്ടികളെ ബാൻഡ് മേളത്തോടുകൂടി സ്വീകരിച്ചു. തുടർന്ന് ശ്രീ ആർ സി പ്രസാദ് (പി ടി എ) അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ   കൊല്ലം ജില്ലാ പഞ്ചായത്ത് മെമ്പർ ശ്രീമതി കെ കലാദേവി ഉത്ഘാടനം ചെയ്തു.  ശ്രീ ജോയ് ജോസഫ് ജെ (പ്രിൻസിപ്പൽ)സ്വാഗതവും,  ശ്രീമതി ഷീജ എസ ആരോഗ്യ വിദ്യാഭ്യാസ ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ), ശ്രീമതി ഇന്ദു എസ  ( വികസന കാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചർമം), ശ്രീ കെ ബി സുരേഷ്‌കുമാർ(വാർഡ് മെമ്പർ) ശ്രീ വിപിൻ വി എസ എം സി ചെയർമാൻ) ശ്രീമതി സുമ എസ(ഹെഡ്മിസ്ട്രസ് ) ചിത്രകല (എച് എസ എസ് റ്റി),സൈനു എം (സീനിയർ അസിസ്റ്റന്റ്) എന്നിവർ ആശംസ അറിയിച്ചു. അനൂപ എസ പിള്ളൈ (സ്റ്റാഫ് സെസ്സ്റ്ററി കൃതജ്ഞതയും പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ ആശംസയും കുട്ടികളെ കേൾപ്പിച്ചു.