Home2026-27
float 2022-23 float 2023-24 float 2024-25 float 2025-26 float

മുന്നൊരുക്കം

സർക്കാർ നിർദേശ പ്രകാരം സ്കൂൾ മെയിന്റനൻസ്, ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. പ്രദേശത്തെ പൊതു പ്രവർത്തകരുടെയും കൂട്ടായ്മ ഈ പ്രവർത്തനങ്ങളിൽ സജീവമായി ഉണ്ടായിരുന്നു. ഫയർ എക്സ്റ്റിൻഗ്യൂഷർ, ഇഎൽസിബി തുടങ്ങിയവ വൈദ്യുത വകുപ്പ്, അഗ്നിസേനാ വകുപ്പ് എന്നിവരുടെ നിർദേശത്തെത്തുടർന്ന് സ്ഥാപിച്ചു.

 
 
പോസ്റ്റർ

പ്രവേശനോത്സവം

പരിസ്ഥിതിദിനം

വായന വാരം