കേരള സംസ്ഥാനം ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന പതിനഞ്ചാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ (2021) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു പതിനാഞ്ചാം കേരളനിയമസഭയെ പ്രതിനിധീകരിച്ചത്.

തിരഞ്ഞെടുപ്പ്

പതിനഞ്ചാം കേരളനിയമസഭയിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനായി 2021 ഏപ്രിൽ 6-നു നടന്ന പൊതുതിരഞ്ഞെടുപ്പിൽ ആകെയുള്ള 140 മണ്ഡലങ്ങളിൽ 99 എണ്ണത്തിലും വിജയിച്ച് എൽ.ഡി.എഫ്. അധികാരത്തിലെത്തി. 41 സീറ്റുകൾ യുഡിഎഫ് നേടി. പതിനാലാം നിയമസഭയിൽ ഒറ്റ അംഗമുണ്ടായരുന്ന എൻഡിഎ സഖ്യത്തിന് സീറ്റുകളൊന്നും ലഭിച്ചില്ല. തിരഞ്ഞെടുക്കപ്പെട്ടവരിൽ 53 പേർ പുതുമുഖങ്ങളാണ് സഭയുടെ പ്രോട്ടെം സ്പീക്കറായത് പി.ടി.എ. റഹീമാണ്, മറ്റ് 136 അംഗങ്ങൾ മേയ് 24ന് പ്രോട്ടെം സ്പീക്കറിനു മുന്നിൽ സത്യപ്രതിജ്ഞ ചെയ്തു, ആരോഗ്യകാരണങ്ങളാൽ സഭയിൽ എത്താൻ കഴിയാതിരുന്ന മന്തി വി.അബ്ദുറഹിമാൻ (താനൂർ), കെ.ബാബു (നെന്മാറ), എം. വിൻസെന്റ് (കോവളം) എന്നിവർ പിന്നീട് സത്യപ്രതിജ്ഞ ചെയ്യും. സിപിഎമ്മിലെ എ.എൻ. ഷംസീർ ആണ് പതിനഞ്ചാം നിയമസഭയുടെ നിലവിലെ സ്പീക്കർ. മേയ് 25ന് നടന്ന തിരഞ്ഞെടുപ്പിൽ യുഡിഎഫിലെ പി.സി. വിഷ്ണിനാഥിനെയാണ് പരാജയപ്പെടുത്തിയത്. രാജേഷിന് 96 വോട്ടുകളും വിഷ്ണുനാഥിന് 40 വോട്ടുകളുമാണ് ലഭിച്ചത്.

അംഗങ്ങൾ

ക്രമം മണ്ഡലം പേര്
കാസർകോട് ജില്ല
1 മഞ്ചേശ്വരം എ.കെ.എം. അഷ്റഫ്
2 കാസർഗോഡ് എൻ.എ. നെല്ലിക്കുന്ന്
3 ഉദുമ സി.എച്ച്. കുഞ്ഞമ്പു
4 കാഞ്ഞങ്ങാട് ഇ. ചന്ദ്രശേഖരൻ
5 തൃക്കരിപ്പൂർ എം. രാജഗോപാൽ
കണ്ണൂർ ജില്ല
6 പയ്യന്നൂർ ടി.ഐ. മധുസൂദനൻ
7 കല്ല്യാശ്ശേരി എം. വിജിൻ
8 തളിപ്പറമ്പ് എം.വി. ഗോവിന്ദൻ
9 ഇരിക്കൂർ സജീവ് ജോസഫ്
10 അഴീക്കോട് കെ.വി. സുമേഷ്
11 കണ്ണൂർ കടന്നപ്പള്ളി രാമചന്ദ്രൻ
12 ധർമ്മടം പിണറായി വിജയൻ
13 തലശ്ശേരി എ.എൻ. ഷംസീർ
15 മട്ടന്നൂർ കെ.കെ. ശൈലജ
14 കൂത്തുപറമ്പ് കെ.പി. മോഹനൻ
16 പേരാവൂർ സണ്ണി ജോസഫ്
വയനാട് ജില്ല
17 മാനന്തവാടി ഒ.ആർ. കേളു
18 സുൽത്താൻ ബത്തേരി ഐ.സി. ബാലകൃഷ്ണൻ
19 കല്പറ്റ ടി. സിദ്ദീഖ്
കോഴിക്കോട് ജില്ല
20 വടകര കെ.കെ. രമ
21 കുറ്റ്യാടി കെ.പി. കുഞ്ഞമ്മദ് കുട്ടി
22 നാദാപുരം ഇ.കെ. വിജയൻ
23 കൊയിലാണ്ടി കാനത്തിൽ ജമീല
24 പേരാമ്പ്ര ടി.പി. രാമകൃഷ്ണൻ
25 ബാലുശ്ശേരി കെ.എം. സച്ചിൻ ദേവ്
26 എലത്തൂർ എ. കെ. ശശീന്ദ്രൻ
27 കോഴിക്കോട് നോർത്ത് തോട്ടത്തിൽ രവീന്ദ്രൻ
28 കോഴിക്കോട് സൗത്ത് അഹമ്മദ് ദേവർകോവിൽ
29 ബേപ്പൂർ പി.എ. മുഹമ്മദ് റിയാസ്
30 കുന്ദമംഗലം പി.ടി.എ. റഹീം
31 കൊടുവള്ളി എം.കെ. മുനീർ
32 തിരുവമ്പാടി ലിന്റോ ജോസഫ്
മലപ്പുറം ജില്ല
33 കൊണ്ടോട്ടി ടി.വി. ഇബ്രാഹിം
34 ഏറനാട് പി.കെ. ബഷീർ
35 നിലമ്പൂർ പി.വി. അൻവർ
36 വണ്ടൂർ എ.പി. അനിൽ കുമാർ
37 മഞ്ചേരി യു.എ. ലത്തീഫ്
38 പെരിന്തൽമണ്ണ നജീബ് കാന്തപുരം
39 മങ്കട മഞ്ഞളാംകുഴി അലി
40 മലപ്പുറം പി. ഉബൈദുല്ല
41 വേങ്ങര പി.കെ. കുഞ്ഞാലിക്കുട്ടി
42 വള്ളിക്കുന്ന് അബ്ദുൽ ഹമീദ് പി.
43 തിരൂരങ്ങാടി കെ.പി.എ. മജീദ്
44 താനൂർ വി. അബ്ദുൽറഹ്മാൻ
45 തിരൂർ കുറുക്കോളി മൊയ്തീൻ
46 കോട്ടക്കൽ കെ.കെ. ആബിദ് ഹുസൈൻ
47 തവനൂർ കെ.ടി. ജലീൽ
48 പൊന്നാനി പി. നന്ദകുമാർ
പാലക്കാട് ജില്ല
49 തൃത്താല എം.ബി. രാജേഷ്
50 പട്ടാമ്പി മുഹമ്മദ്‌ മുഹ്സിൻ പി.
51 ഷൊർണ്ണൂർ പി. മമ്മിക്കുട്ടി
52 ഒറ്റപ്പാലം കെ. പ്രേംകുമാർ
53 കോങ്ങാട് കെ. ശാന്തകുമാരി
54 മണ്ണാർക്കാട് എൻ. ഷംസുദ്ദീൻ
55 മലമ്പുഴ എ. പ്രഭാകരൻ
56 പാലക്കാട് ഷാഫി പറമ്പിൽ
57 തരൂർ പി.പി. സുമോദ്
58 ചിറ്റൂർ കെ. കൃഷ്ണൻകുട്ടി
59 നെന്മാറ കെ. ബാബു
60 ആലത്തൂർ കെ.ഡി. പ്രസേനൻ
തൃശൂർ ജില്ല
61 ചേലക്കര കെ. രാധാകൃഷ്ണൻ
62 കുന്ദംകുളം എ.സി. മൊയ്തീൻ
63 ഗുരുവായൂർ എൻ.കെ. അക്ബർ
64 മണലൂർ മുരളി പെരുന്നെല്ലി
65 വടക്കാഞ്ചേരി സേവ്യർ ചിറ്റിലപ്പള്ളി
66 ഒല്ലൂർ കെ. രാജൻ
67 തൃശ്ശൂർ പി. ബാലചന്ദ്രൻ
68 നാട്ടിക സി.സി. മുകുന്ദൻ
69 കയ്പമംഗലം ഇ.ടി. ടൈസൺ
70 ഇരിങ്ങാലക്കുട ആർ. ബിന്ദു
71 പുതുക്കാട് കെ.കെ. രാമചന്ദ്രൻ
72 ചാലക്കുടി സനീഷ് കുമാർ ജോസഫ്
73 കൊടുങ്ങല്ലൂർ വി.ആർ. സുനിൽ കുമാർ
എറണാകുളം ജില്ല
74 പെരുമ്പാവൂർ എൽദോസ് പി. കുന്നപ്പിള്ളി
75 അങ്കമാലി റോജി എം. ജോൺ
76 ആലുവ അൻവർ സാദത്ത്
77 കളമശ്ശേരി പി. രാജീവ്
78 പറവൂർ വി.ഡി. സതീശൻ
79 വൈപ്പിൻ കെ.എൻ. ഉണ്ണികൃഷ്ണൻ
80 കൊച്ചി കെ.ജെ. മാക്സി
81 തൃപ്പൂണിത്തുറ കെ. ബാബു
82 എറണാകുളം ടി.ജെ. വിനോദ്
83 തൃക്കാക്കര പി.ടി. തോമസ്
84 കുന്നത്തുനാട് പി.വി. ശ്രീനിജിൻ
85 പിറവം അനൂപ് ജേക്കബ്
86 മൂവാറ്റുപുഴ മാത്യു കുഴൽനാടൻ
87 കോതമംഗലം ആന്റണി ജോൺ
ഇടുക്കി ജില്ല
88 ദേവികുളം എ. രാജ
89 ഉടുമ്പഞ്ചോല എം.എം. മണി
90 തൊടുപുഴ പി.ജെ. ജോസഫ്
91 ഇടുക്കി റോഷി അഗസ്റ്റിൻ
92 പീരുമേട് വാഴൂർ സോമൻ
കോട്ടയം ജില്ല
93 പാലാ മാണി സി. കാപ്പൻ
94 കടുത്തുരുത്തി മോൻസ് ജോസഫ്
95 വൈക്കം സി.കെ. ആശ
96 ഏറ്റുമാനൂർ വി.എൻ. വാസവൻ
97 കോട്ടയം തിരുവഞ്ചൂർ രാധാകൃഷ്ണൻ
98 പുതുപ്പള്ളി ഉമ്മൻ ചാണ്ടി
99 ചങ്ങനാശ്ശേരി ജോബ് മൈക്കിൾ
100 കാഞ്ഞിരപ്പള്ളി എൻ. ജയരാജ്
101 പൂഞ്ഞാർ സെബാസ്റ്റ്യൻ കുളത്തുങ്കൽ
ആലപ്പുഴ ജില്ല
102 അരൂർ ദലീമ ജോജോ
103 ചേർത്തല പി. പ്രസാദ്
104 ആലപ്പുഴ പി.പി. ചിത്തരഞ്ജൻ
105 അമ്പലപ്പുഴ എച്ച്. സലാം
106 കുട്ടനാട് തോമസ് കെ. തോമസ്
107 ഹരിപ്പാട് രമേശ് ചെന്നിത്തല
108 കായംകുളം യു. പ്രതിഭ
109 മാവേലിക്കര എം.എസ്. അരുൺ കുമാർ
110 ചെങ്ങന്നൂർ സജി ചെറിയാൻ
പത്തനംതിട്ട ജില്ല
111 തിരുവല്ല മാത്യു ടി. തോമസ്
112 റാന്നി പ്രമോദ് നാരായൺ
113 ആറന്മുള വീണാ ജോർജ്ജ്
114 കോന്നി കെ.യു. ജനീഷ് കുമാർ
115 അടൂർ ചിറ്റയം ഗോപകുമാർ
കൊല്ലം ജില്ല
116 കരുനാഗപ്പള്ളി സി.ആർ മഹേഷ്
117 ചവറ സുജിത്ത് വിജയൻപിള്ള
118 കുന്നത്തൂർ കോവൂർ കുഞ്ഞുമോൻ
119 കൊട്ടാരക്കര കെ.എൻ. ബാലഗോപാൽ
120 പത്തനാപുരം കെ.ബി. ഗണേഷ് കുമാർ
121 പുനലൂർ പി.എസ്. സുപാൽ
122 ചടയമംഗലം ജെ. ചിഞ്ചു റാണി
123 കുണ്ടറ പി.സി. വിഷ്ണുനാഥ്
124 കൊല്ലം മുകേഷ്
125 ഇരവിപുരം എം. നൗഷാദ്
126 ചാത്തന്നൂർ ജി.എസ്. ജയലാൽ
തിരുവനന്തപുരം ജില്ല
127 വർക്കല വി. ജോയ്
128 ആറ്റിങ്ങൽ ഒ.എസ്. അംബിക
129 ചിറയിൻകീഴ് വി. ശശി
130 നെടുമങ്ങാട് ജി.ആർ. അനിൽ
131 വാമനപുരം ഡി.കെ. മുരളി
132 കഴക്കൂട്ടം കടകമ്പള്ളി സുരേന്ദ്രൻ
133 വട്ടിയൂർക്കാവ് വി.കെ. പ്രശാന്ത്
134 തിരുവനന്തപുരം ആന്റണി രാജു
135 നേമം വി. ശിവൻകുട്ടി
136 അരുവിക്കര ജി. സ്റ്റീഫൻ
137 പാറശ്ശാല സി.കെ. ഹരീന്ദ്രൻ
138 കാട്ടാക്കട ഐ.ബി. സതീഷ്
139 കോവളം എം. വിൻസെന്റ്
140 നെയ്യാറ്റിൻകര കെ. ആൻസലൻ

അവലംബം

പുറംകണ്ണികൾ

ഫലകം:കേരളനിയമസഭ ഫലകം:Kerala elections ഫലകം:Fifteenth KLA

"https://schoolwiki.in/index.php?title=പതിനഞ്ചാം_കേരളനിയമസഭ&oldid=2985189" എന്ന താളിൽനിന്ന് ശേഖരിച്ചത്