ഗവ. എച്ച് എസ് വാരാമ്പറ്റ/അംഗീകാരങ്ങൾ/2026-27

22:21, 20 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Dkc (സംവാദം | സംഭാവനകൾ) ('== '''''എസ് എസ് എൽ സി പരീക്ഷ ഫലം-മികച്ച വിജയം''''' == '''2025-26''' അധ്യയന വർഷത്തെ '''എസ് എസ് എൽ സി പരീക്ഷ ഫലം''' പ്രഖ്യാപിച്ചപ്പോൾ ജി എച്ച് എസ് വാരാമ്പറ്റ സ്കൂളിൽ വളരെ മികച്ച വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)

എസ് എസ് എൽ സി പരീക്ഷ ഫലം-മികച്ച വിജയം

  2025-26 അധ്യയന വർഷത്തെ എസ്  എസ് എൽ സി പരീക്ഷ ഫലം പ്രഖ്യാപിച്ചപ്പോൾ ജി എച്ച് എസ് വാരാമ്പറ്റ സ്കൂളിൽ വളരെ മികച്ച വിജയം കൈവരിക്കാൻ സാധിച്ചു.ആകെ 88 കുട്ടികളാണ് പരീക്ഷ എഴുതിയത് . അതിൽ 10 കുട്ടികൾ മുഴുവൻ വിഷയങ്ങളിലും A+ കരസ്ഥമാക്കി . 5 കുട്ടികൾ 9 A+ നേടി .. 2 കുട്ടികൾക്ക് 8A+ നേടാൻ സാധിച്ചു എന്നത് മികച്ച റിസൾട്ടിലേക്കു നയിച്ചു . കൂടാതെ തുടർച്ചയായി 100% വിജയം കൈവരിക്കാൻ സാധിച്ചു എന്നതും സ്കൂളിന്റെ യശസ്സ് കൂട്ടാൻ പ്രചോദകമായി .അധ്യാപകരുടെ ടീം പ്രവർത്തനങ്ങൾ , രക്ഷിതാക്കളുടെ അകമഴിഞ്ഞ സഹകരണം , അതോടൊപ്പം മിടുക്കരായ വിദ്യാർഥികൾ  കൂടിച്ചേർന്നപ്പോൾ സ്കൂളിന് മികച്ച പ്രകടനം കാഴ്ച വക്കാൻ സാധിച്ചു ...........