സെന്റ്.ഫിലോമിനാസ് എച്ച്.എസ്. തിരുവാണിയൂർ/2023-26

23:15, 22 മേയ് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Anu Reji Panjikattil (സംവാദം | സംഭാവനകൾ) ('<nowiki>{Lkframe/Pages}}</nowiki> SPHS Thiruvaniyoor 2023-2026 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

{Lkframe/Pages}}

SPHS Thiruvaniyoor 2023-2026 ബാച്ചിന്റെ പ്രവർത്തനം ആരംഭിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ ആദ്യം ലിസ്റ്റിൽ വന്ന കുട്ടികളിൽ നിന്നും അനുമതിപത്രം നൽകിയ കുട്ടികളെ ഉൾപ്പെടുത്തി ആണ് ബാച്ച് രൂപീകരിച്ചിരിക്കുന്നത്.

പ്രവർത്തനങ്ങൾ 1.Aptitude test 2. Preliminary camp 3. Routine classes 4. Freedom fest 5. School camp Phase 1 and 2 6. Sub district camp 7. AI training for parents and students 8.Project 9.Assignment

25065-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25065
ബാച്ച്1
അംഗങ്ങളുടെ എണ്ണം21
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ലീഡർNimisha K Prasad
ഡെപ്യൂട്ടി ലീഡർAnna Binu
കൈറ്റ് മെന്റർ 1അനു റെജി പഞ്ഞിക്കാട്ടിൽ
കൈറ്റ് മെന്റർ 2പ്രേം പ്രകാശ്
അവസാനം തിരുത്തിയത്
22-05-2026Anu Reji Panjikattil