ജി. എം. എൽ. പി. എസ്. പെരിങ്ങോട്ടുകര

22:49, 27 ജനുവരി 2017-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 22205 (സംവാദം | സംഭാവനകൾ)

ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ജി. എം. എൽ. പി. എസ്. പെരിങ്ങോട്ടുകര
വിലാസം
സ്ഥാപിതം25 - 09 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂര്‍
വിദ്യാഭ്യാസ ജില്ല തൃശ്ശൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
27-01-201722205





ചരിത്രം

1920 ൽ ശ്രീനാരായണ ആശ്രമത്തിലെ ശ്രീമദ് ജഗദീശാനന്ദ സ്വാമിയുടെ കീഴിൽ ആരംഭിച്ച ഈ സ്കൂൾ അമ്പലസ്കൂൾ എന്ന പേരിൽ അറിയപ്പെടുന്നു. ഒരു ഓലമേഞ്ഞ ഷെഡിൽ ആരംഭിച്ച ഈ വിദ്യാലയം ശക്തമായ അധ്യാപക രക്ഷാകർതൃ സംഘടനയുടെ പ്രവർത്തന ഫലമായി ഒരു ഇരുനില കെട്ടിടമായി വളരുകയുകയും 1973 ൽ മോഡൽ സ്കൂളായി അംഗീകരിക്കപ്പെടുകയും ചെയ്തു . ഇവിടെ പ്രധാനാധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്ന ശ്രീ കെ വി രാമൻ മാസ്റ്റർക്ക് 1974 ൽ മികച്ച അധ്യാപകനുള്ള സംസ്ഥാന അവാർഡും 1975 ൽ ദേശീയ അവാർഡും ലഭിച്ചത് ഈ വിദ്യാലയ ചരിത്രത്തിലെ അവിസ്മരണീയ മുഹൂർത്തങ്ങളാണ് .


ഭൗതികസൗകര്യങ്ങള്‍

ജി.എം .എൽ.പി.എസ്.പെരിങ്ങോട്ടുകര

ഏഴ് ക്ലാസ് മുറികളും ഒരു ഓഫീസ്‌മുറിയും കംപ്യൂട്ടർലാബും ലൈബ്രറിയും ഹാളും അടുക്കളയും പാർക്കും വിശാലമായ കളിസ്ഥലവും ഉൾപ്പെടുന്ന ഒരു ഇരുനിലകെട്ടിടം

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

മുന്‍ സാരഥികള്‍

ശ്രീ. കെ .വി .രാമൻ മാസ്റ്റർ  ,  ശ്രീ .ധർമപാലൻ മാസ്റ്റർ , ശ്രീമതിമാലതി ടീച്ചർ,
   ശ്രീമതി .രമണി ടീച്ചർ  ,      ശ്രീമതി ലളിത ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

ഡെപ്യൂട്ടി കളക്ടറായിരുന്ന ശ്രീ ജയദേവൻ , ഡോ.കെ. സി. പ്രകാശൻ ഡോ .വത്സൻ , എഞ്ചിനീയർ ബിനുകുമാർ , അഡ്വ.സംഗീത് , പ്രൊ . സിദ്ധാർത്ഥൻ , .എഞ്ചിനീയർ സിദ്ധാർത്ഥൻ , ഡോ .ശിവലാൽ മാസ്റ്റർ .

നേട്ടങ്ങൾ .അവാർഡുകൾ.

വഴികാട്ടി