Preliminary camp

25042-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്25042
ബാച്ച്1
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലഎറണാകുളം
വിദ്യാഭ്യാസ ജില്ല ആലുവ
ഉപജില്ല കോലഞ്ചേരി
ലീഡർവൈശാഖ് വിനീത്
ഡെപ്യൂട്ടി ലീഡർവൈശാഖ് വിനീത്
കൈറ്റ് മെന്റർ 1ജോഷി ജോസഫ്
കൈറ്റ് മെന്റർ 2സി. എം. എ റോസ
അവസാനം തിരുത്തിയത്
16-05-202625042

ലിറ്റിൽ കൈറ്റസ് 2025-28 batch ലെ കുട്ടികൾക്കായി  preliminary camp 09/09/2025 സ്കൂളിൽ വെച്ച് നടത്തുകയുണ്ടായി. അഭിരുചി പരീക്ഷയിലൂടെ ലിറ്റിൽ കൈറ്റ്‌സിലേക്ക് തിരഞ്ഞെടുത്ത എല്ലാ കുട്ടികളും ഈ camp ഇൽ പങ്കെടുത്തു. Kites Ernakulam master trainer ആയ നസീറ ടീച്ചറുടെ നേതൃത്വത്തിലായിരുന്നു ക്ലാസ്സ്‌. ഹെഡ്മാസ്റ്റർ ശ്രീ. വർഗീസ് മാത്യു സർ ക്ലാസ്സ്‌ ഉദ്ഘാടനം ചെയ്തു ആശംസകളർപ്പിച്ച് സംസാരിച്ചു.



മാതാപിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌

ലിറ്റിൽ കൈറ്റസിലെ കുട്ടികളുടെ മാതാപിതാക്കൾക്കായുള്ള ഒരു ബോധവൽക്കരണ ക്ലാസും അന്നേ ദിവസം വൈകിട്ട് 3 :00 pm നു നടത്തുകയുണ്ടായി. Little kites ന്റെ പ്രാധാന്യത്തെക്കുറിച്ചും പ്രവർത്തനങ്ങളെ കുറിച്ചും മാതാപിതാക്കളെ ബോധവാന്മാരാക്കി.