സെന്റ്. അഗസ്റ്റ്യൻസ് ഗേൾസ് എച്ച്.എസ്സ്. മൂവാറ്റുപുഴ/ലിറ്റിൽകൈറ്റ്സ്/2024-27
| 28002-ലിറ്റിൽകൈറ്റ്സ് | |
|---|---|
| സ്കൂൾ കോഡ് | 28002 |
| യൂണിറ്റ് നമ്പർ | LK/2018/28002 |
| ബാച്ച് | 2024-27 |
| അംഗങ്ങളുടെ എണ്ണം | 41 |
| റവന്യൂ ജില്ല | എറണാകുളം |
| വിദ്യാഭ്യാസ ജില്ല | മൂവാറ്റുപുഴ |
| ഉപജില്ല | മൂവാറ്റുപുഴ |
| ലീഡർ | മരിയ അൽഫോൻസാ ജോയ് |
| ഡെപ്യൂട്ടി ലീഡർ | ഫാത്തിമ അബ്ബാസ് ,ജൂലിയ വിനോദ് |
| അവസാനം തിരുത്തിയത് | |
| 05-05-2026 | Saghs |
അംഗങ്ങൾ
2024-2027 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ
| SL NO | Admission
Number |
Name |
|---|---|---|
| 1 | 14872 | AALIYA FARHATH |
| 2 | 14926 | AFEENA MUHAMMED |
| 3 | 15396 | AINA FATHIMA P K |
| 4 | 15116 | AIRA REGI |
| 5 | 14817 | AKSA BINU |
| 6 | 15670 | ANGEL ABY |
| 7 | 14832 | ANGEL JOJU |
| 8 | 15711 | ANN MARIYA WILSON |
| 9 | 14889 | ANNMARIYA JOSEPH |
| 10 | 14815 | ANUPRIYA S |
| 11 | 14795 | AVANY P S |
| 12 | 14961 | AYSHA MOL SHAJI |
| 13 | 14825 | BILHA KURIAKOSE |
| 14 | 14831 | CHRISTEENA JOJU |
| 15 | 15698 | DIYA ANISH |
| 16 | 14910 | FAIHA ANIL |
| 17 | 14826 | FATHIMA ABBAS |
| 18 | 14802 | FATHIMA P.M |
| 19 | 14952 | FATHIMA SAFWANA |
| 20 | 14851 | FATHIMATHU RIZWANA RIYAS |
| 21 | 14834 | FIDHA FATHIMA K.H |
| 22 | 14819 | FINA AMNA |
| 23 | 14781 | HANAN SHAMS |
| 24 | 14956 | HASNIYA MUHAMMED FAROOQUE |
| 25 | 14898 | HIRANMAYI JINISHLAL |
| 26 | 14783 | HRIDHYA BIJU |
| 27 | 14958 | IMAAN BATHUL A A |
| 28 | 15704 | JEWEL JIJO |
| 29 | 14847 | JULIA VINODH |
| 30 | 15674 | LAKSHMIPRIYA VINSO |
| 31 | 15706 | MARIA ALPHONSA JOY |
| 32 | 15657 | NAFEESA NAFSIN |
| 33 | 15660 | NASRIYA NASEER |
| 34 | 15114 | NIYA FATHIMA |
| 35 | 14957 | NOORA FATHIMA KAMAR |
| 36 | 14947 | SALVA FATHIMA |
| 37 | 14977 | SANIHA NIYAS |
| 38 | 14803 | SARA BEEVI T M |
| 39 | 14973 | SHAHINA LATHEEF |
| 40 | 14892 | THASLI NISHA |
| 41 | 14790 | THEERTHA S NAIR |
പ്രവർത്തനങ്ങൾ
APTITUDE TEST
2024-27 ബാച്ചിലെ LITTLEKITES കുട്ടികളുടെ APTITUDE TEST നടത്തുന്നു
പ്രിലിമിനറി ക്യാമ്പ്
ലിറ്റിൽ കൈറ്റ്സ് 2024 -27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 12-8-2024ന് രാവിലെ 9 മണിക്ക് സ്കൂളിൽ വച്ച് നടന്നു. സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനീസ് മരിയയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കൈറ്റ് മിസ്ട്രസ് ആയ ഡിംപിൾ വർ ഗീസ് സ്വാഗതംആശംസിച്ചു. ക്യാമ്പിന്റെ ട്രെയിനറായി എത്തിയത് കൈറ്റ് മാസ്റ്റർ റോജേഷ് സർ ആയിരുന്നു. സാർ ലിറ്റിൽ കൈറ്റ്സിലേക്ക്തിരഞ്ഞെടുക്കപ്പെട്ട പുതിയ വിദ്യാർത്ഥികളെ ഹൃദ്യമായി സ്വാഗതം ചെയ്തു. പിന്നീട് ലിറ്റിൽ കൈറ്റ്സ് എന്ന ഐടി ക്ലബ്ബ് എന്താണെന്നും അതിന്റെ പ്രവർത്തന ഉദ്ദേശങ്ങൾ എന്താണെന്നും സ്ലൈഡ് പ്രസന്റേഷന്റെ സഹായത്തോടെ സാർ വിശദീകരിച്ചു കൊടുത്തു. അതിനുശേഷം ഒരു ഗെയിമിലൂടെ സർ കുട്ടികളെ 5 ഗ്രൂപ്പുകൾ ആയി തരംതിരിച്ചു. എ ഐ,ഈ കോമേഴ്സ്,വി ആർ,റോബോട്ടിക്സ് എന്നിങ്ങനെ ഗ്രൂപ്പുകൾക്ക് പേരും നൽകി. പിന്നീട് ഗ്രൂപ്പുകൾ തമ്മിൽ മത്സരം നടക്കുന്ന രീതിയിലാണ് ഓരോ മത്സരങ്ങളും സംഘടിപ്പിക്കപ്പെട്ടത്. ഓരോ മത്സരങ്ങളുടെയും സ്കോർ സർ കൃത്യമായി രേഖപ്പെടുത്തുന്നുണ്ടായിരുന്നു. കുട്ടികൾക്ക് താൽപര്യം തോന്നുന്ന ഒരുപാട് ഗെയിമുകളിലൂടെ ആയിരുന്നു ക്യാമ്പ് പുരോഗമിച്ചത്. ഓരോ ഗെയിമുകളിലും കുട്ടികൾ വളരെ വാശിയോടുകൂടി പങ്കെടുത്തു. ഉച്ചയ്ക്കുശേഷം വിവിധ സോഫ്റ്റ്‌വെയറുകൾ പരിചയപ്പെടുത്തുന്ന ക്ലാസ് ആയിരുന്നു. ആദ്യമായി പരിചയപ്പെടുത്തിയത് അനിമേഷനുകൾ തയ്യാറാക്കാൻ ഉപയോഗിക്കുന്ന ഓപ്പൺ ടൂൺസ് എന്ന സോഫ്റ്റ്‌വെയർ ആയിരുന്നു. അത് ഉപയോഗിച്ച് നിർമ്മിച്ച ഒരു അനിമേഷിന്റെ വീഡിയോ കുട്ടികൾക്ക് കാണിച്ചു കൊടുത്തു. എങ്ങനെയാണ് ഓപ്പൺ ടൂൺസിൽ അനിമേഷൻ നിർമ്മിക്കുന്നത് എന്നും കുട്ടികൾക്ക് പഠിപ്പിച്ചു കൊടുത്തു. തുടർന്ന് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിമുകൾ തയ്യാറാക്കാൻ പഠിപ്പിച്ചു. പിന്നീട് റോബോട്ടിക്സിനെ കുറിച്ച് പഠിപ്പിക്കുകയും . ക്യാമ്പിന്റെ അവസാനം പേരൻസ് മീറ്റിങ്ങും ഉണ്ടായിരുന്നു.മാതാപിതാക്കൾക്ക് ആഷ്‌ലി ടീച്ചർ സ്വാഗതം ആശംസിച്ചു .മത്സരങ്ങളിൽ കൂടുതൽ പോയിന്റുകൾ നേടിയ ടീമിന് ചെറിയ സമ്മാനങ്ങളും ക്യാമ്പിന്റെ അവസാനം വിതരണം ചെയ്തു. ലിറ്റിൽ കൈറ്റ്സ് എന്ന വലിയൊരു ക്ലബ്ബിന്റെ ഭാഗമാകാൻ തുടക്കം കുറിക്കുന്ന കുട്ടികൾക്ക്എല്ലാവിധ ആശംസകളും സാർ നേർന്നു. ഒരുപാട് കാര്യങ്ങൾ കുട്ടികൾക്ക് പുതിയതായി മനസ്സിലാക്കാൻ സാധിച്ച ഒരു ക്ലാസ് ആയിരുന്നു എന്ന് കുട്ടികൾ അഭിപ്രായപ്പെട്ടു. വിദ്യാർത്ഥി പ്രതിനിധിയായ കുമാരി മരിയയുടെ നന്ദിയോടെ പ്രിലിമിനറി ക്യാമ്പ് സമാപിച്ചു.
-
പ്രീലിമിനറി ക്യാമ്പ്
ആനിമേഷൻ ക്ലാസ്സ്
ഓപ്പൺടൂൺസ് സോഫ്റ്റ് വെയർ ഉപയോഗിച്ച് കുട്ടികൾ ആനിമേഷൻ പഠിച്ചു ,വിമാനത്തിനു അനിമേഷൻ കൊടുക്കുന്നതും ,ഡോൾഫിനു അനിമേഷൻ നൽകുന്നതും കുട്ടികൾ ചെയ്തു .
-
ആനിമേഷൻ
-
ആനിമേഷൻ
ഫ്രീഡം ഫെസ്റ്റ്
Little kites കുട്ടികൾ ഫ്രീഡം ഫെസ്റ്റ് നടത്തി .കുട്ടികൾ ഓട്ടോമാറ്റിക് ബ്രിഡ്‌ജ് ,ഓട്ടോമാറ്റിക് വേസ്റ്റ് ബിൻ ,തുടങ്ങിയവ ഉണ്ടാക്കി പ്രദർശിപ്പിച്ചു .
-
ഫ്രീഡം ഫെസ്റ്റ്
-
ഫ്രീഡം ഫെസ്റ്റ്
IT FAIR
2024-25 IT ഫെയർ മത്സരത്തിൽ ഉപജില്ലാ തലത്തിലും,DISTRICT തലത്തിലും സ്‌കൂൾ overall ചാമ്പ്യൻ ഷിപ് കരസ്ഥമാക്കി ,കഴിഞ്ഞ ഏഴ് വർഷങ്ങളായി സ്റ്റേറ്റ് തല വെബ്‌പേജ് മത്സരത്തിൽ പങ്കെടുത്തത്ത് ഗ്രേയിഡിനർഹമായിട്ടുണ്ട് ,ഈ വർഷം കുമാരി ലിസ ജോസ് എട്ടാം സ്ഥാനം കൈവരിച്ചു ,എൽസ ജോസ് ,അക്ഷയ പാർവതി ,,ചഞ്ചൽ ജോസ് (presentation ),എന്നിവർ മുൻ വർഷങ്ങളിൽ state IT ഫെയർ മത്സരങ്ങളിൽ പങ്കെടുത്തു .
"കുട്ടികൾ ആദിവാസി ഊരുകളിൽ ""
സമൂഹത്തിനു ഡിജിറ്റൽ അറിവ് പകരുന്ന പദ്ധതിയുടെ ഭാഗമായി Littlekites കുട്ടികൾ ഊരുകളിലും ,ആദിവാസി കോളനികളിലും ചെന്ന് അവിടെയുള്ള കുട്ടികൾക്കും ,മുതിർന്നവർക്കും കമ്പ്യൂട്ടറും ,മൊബൈലും എങ്ങനെ ഉപയോഗിക്കണം എന്നതിന്റെ അടിസ്ഥാന അറിവുകൾ നൽകുന്നു .
"സബ്‌ഡിസ്‌ട്രിക്‌ട് ക്യാമ്പ് ""
2025-26 LITTLE KITES സബ്‌ഡിസ്ട്രിക്ട് ക്യാമ്പിലേക്ക് അനുപ്രിയ എസ് ,ഹസ്‌നിയ മുഹമ്മദ് ,മരിയ അൽഫോൻസാ ജോയ് ,സാനിയ നിയാസ് ,ദിയ ,ഐറാ റെജി ,ഫാത്തിമ അബ്ബാസ് ,ഫാത്തിമ സഫ്‌വാന തുടങ്ങിയ കുട്ടികൾ പങ്കെടുത്തു .
" ഉപജില്ലാ കലോത്സവങ്ങളിലൂടെ .........""
" ഇൻസ്റ്റാളേഷൻ പ്രോഗ്രാം .........""
ഉബണ്ടു 22.04 വേർഷൻ ഇൻസ്റ്റാൾ ചെയ്യാൻ കുട്ടികൾ സഹായിച്ചു .മരിയ അൽഫോൻസാ ജോയ് ,ക്രിസ്റ്റീന ജോജു ,ഫാത്തിമത് റിസ്‌വാന ,ഫാത്തിമ സഫ്‌വാനാ ,ഫാത്തിമ അബ്ബാസ് ,തുടങ്ങിയ കുട്ടികൾ ഇൻസ്റ്റാളേഷൻ ക്ലാസ്സിൽ പങ്കെടുത്തു .
റോബോട്ടിക് സർജറി ഭാവിയുടെ വാഗ് ദാനമോ
LITTLEKITES കുട്ടികൾ കുമാരി ഐസൽ സാറ ജോയ് ,ലൂമിന ജലീൽ റോബോട്ടിക് സർജറിയെ കുറിച്ച് പ്രൊജക്റ്റ് തയാറാക്കി .റോബോട്ടിക് സർജറി ജനങ്ങൾക്ക് കൂടുതൽ പ്രയോജനകരമാണ് എന്ന് കണ്ടെത്തി .കറുകുറ്റി ADLUX അപ്പോളോ ഹോസ്പിറ്റലിലെ കാർഡിയോളജിസ്റ്റ RINNET SEBASTIAN റോബോട്ടിക് സര്ജറിയെ കുറിച്ചു കൂടുതൽ അറിവ് പകർന്ന് കൊടുത്തു .
DISTRICT CAMP
2025-26 LITTLE KITES ഡിസ്‌ട്രിക്‌ട് ക്യാമ്പിലേക്ക് കുമാരി ഐറാ റെജി തെരഞ്ഞെടുത്തു .ആനിമേഷൻ വിഭാഗത്തിലായിരുന്നു .ക്യാമ്പ് ഏറ്റവും രസകരവും ,ഊർജ്ജ സ്വലതയും ഉള്ളതായിരുന്നു .മികച്ച രീതിയിൽ ആനിമേഷൻ ചെയ്യാൻ സാധിച്ചു എന്ന് ഐറാ അഭിപ്രായപ്പെട്ടു .
റോബോട്ടിക് പരിശീലനം
ഒൻപതാം ക്ലാസ്സിലെ കുട്ടികൾക്കായി കുമാരി ഫൈസ ഫാത്തിമ ,ഫർഹാ ഫാത്തിമാ റോബോട്ടിക് പരിശീലനം നൽകുന്നു .
സർവ്വം AI മയം- AI ബോധവൽക്കരണ ക്ലാസ്'''
ലിറ്റിൽ കൈറ്റ്സ് കുട്ടികളുടെ ആഭിമുഖ്യത്തിൽ AI അവബോധന ക്ലാസ് സർവ്വം AI മയം ആദ്യഘട്ട പരിശീലനം 25-2-2026 ബുധനാഴ്ച ഉച്ചകഴിഞ്ഞു 2 മണിക്ക് ആരംഭിച്ചു . .പരിശീലന ക്ലാസ് ഹെഡ്മിസ്ട്രസ് സിസ്റ്റർ ആനീസ് മരിയ ഉത്‌ഘാടനം ചെയ്‌തു .മരിയ അൽഫോൻസാ ജോയ് ,ഐറാ റെജി ,ഹസ്നിയ മുഹമ്മദ് ,അനുപ്രിയ എ സ് തുടങ്ങിയവർ ക്ലാസ് നയിച്ചു .ക്ലാസ്സ് മാതാപിതാക്കൾക്ക് വളരെ പ്രയോജനപ്പെട്ടു .കുട്ടികളുടെ പ്രസന്റേഷൻ മികച്ചതായിരുന്നു എന്ന് മാതാപിതാക്കൾ അഭിപ്രായപ്പെട്ടു .
==സർവ്വം AI മയം- AI ബോധവൽക്കരണ ക്ലാസ് == കുട്ടികൾക്ക്