LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
32015-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32015
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം22
റവന്യൂ ജില്ലKottayam
വിദ്യാഭ്യാസ ജില്ല Kanjirapally
ഉപജില്ല Erattupetta
ലീഡർLeenumol Biju
ഡെപ്യൂട്ടി ലീഡർDonal Thomas
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Elsamma Mathew
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2Selma Sebastian
അവസാനം തിരുത്തിയത്
23-04-2026ADMIN32015


പ്രവർത്തനങ്ങൾ

ഏകദിന ക്യാമ്പ്

ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾക്ക് ഏകദിന ക്യാമ്പ് നടത്തി. ആനിമേഷൻ നിർമ്മാണം പ്രോഗ്രാമിംഗ് സ്ക്രാച്ച് ഉപയോഗിച്ച് ഗെയിം നിർമ്മാണം എന്നിവയിൽ പരിശീലനം നൽകി. ക്യാമ്പിനു ശേഷം ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതാപിതാക്കൾക്ക് മനസ്സിലാക്കി കൊടുക്കുന്നതിനായി പേരന്റ്സ് മീറ്റിംഗ് നടത്തി.

 
Camp
 
Parents Meeting