LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26
11074-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്11074
യൂണിറ്റ് നമ്പർLK/2021/11074
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
ഉപജില്ല കാസറഗോഡ്
കൈറ്റ് മെന്റർ 1സുമേഷ് കെ
കൈറ്റ് മെന്റർ 2റീന എ
അവസാനം തിരുത്തിയത്
17-03-2026Ramyap


പ്രിലിമിനറി ക്യാമ്പ്

2024 - 27 ബാച്ചിന്റെ പ്രിലിമിനറി ക്യാമ്പ് 2024 ജൂലൈ 25 നു സ്കൂളിൽ വച്ചു നടന്നു. ബഹുമാനപെട്ട ഹെഡ് മാസ്റ്റർ സന്തോഷ്‌ സർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. കാസറഗോഡ് സബ് ജില്ല മാസ്റ്റർ ട്രെയിനർ അബ്ദുൾ കാദർ സർ, സ്കൂളിലെ കൈറ്റ് മാസ്റ്റർ സുമേഷ് സർ എന്നിവർ ക്ലാസുകൾ കൈകാര്യം ചെയ്തു. ക്ലാസ്സിന് ശേഷം രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണ ക്ലാസ്സ്‌ നടന്നു. റീന ടീച്ചർ പരിപാടിക്ക് നന്ദി അറിയിച്ചു.

റോബോട്ടിക് ഫെസ്റ്റ്

ലിറ്റിൽ കൈറ്റ്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ സ്കൂളിൽ 27/02/2026 ന് റോബോട്ടിക് ഫെസ്റ്റ് സങ്കടിപ്പിച്ചു . സ്കൂളുകളിൽ ലഭ്യമായ റോബോട്ടിക് കിറ്റുകൾ ഉപയോഗിച്ച് കൊണ്ട് കുട്ടികളിലെ പുതിയ ആശയങ്ങൾ പ്രദർശിപ്പിക്കാനുള്ള ഒരു വേദിയായി മാറി റോബോട്ടിക് ഫെസ്റ്റ്.

A I ബോധവത്കരണ ക്ലാസ്

രക്ഷിതാക്കൾക്കുള്ള A I ബോധവത്കരണ ക്ലാസ് സ്കൂളിൽ വച്ച് 27/02/2026 ന് സങ്കടിപ്പിച്ചു .47 രക്ഷിതാക്കൾ പങ്കെടുത്തു .ക്ലാസ് കൈകാര്യം ചെയ്തത് ഒൻപതാം ക്ലാസ്സിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളായ ഫാത്തിമത് റഹ്‌ഫ , അർഷിക ,അദ്വൈത് ,അഹമ്മദ് ആദിൽ ഷമ്മാസ് എന്നിവരാണ്.