ജി.എം.യു.പി.എസ്.വളപുരം
ജി.എം.യു.പി.എസ്.വളപുരം | |
---|---|
വിലാസം | |
വളപുരം | |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | മലപ്പുറം |
വിദ്യാഭ്യാസ ജില്ല | മലപ്പുറം |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
27-01-2017 | 18758 |
പെരിന്തല്‍മണ്ണ സബ്ബ്ജില്ലയിലെ ഏക സര്‍ക്കാര്‍ അപ്പര്‍ പ്രൈമറി വിദ്യാലയം
ചരിത്രം
വളപുരത്തിന്റെ സാംസ്ക്കാരിക ചരിത്രത്തില്‍ സുപ്രധാന സ്ഥാനമുള്ള വളപുരം യു.പി.സ്കൂളിന്റെ ആരംഭം 1911 ല്‍ ആണ്. കാവുവട്ടത്ത് ഹിന്ദു എലമെന്ററി സ്കൂള്‍ ആയി തുടങ്ങിയ ഈ വിദ്യാലയത്തിന്റെ പേര് കുരുവമ്പലം എല്‍.പി.സ്കൂള്‍ എന്നായിരുന്നു. ഇടക്കാലത്ത് നിന്നുപോയ സ്കൂളിന്റെ പ്രവര്‍ത്തനം വളപുരം ഓത്തുപളളിയോടനുബ ന്ധിച്ച് മാപ്പിള സ്കൂള്‍ ആയി പുനരാരംഭിച്ചു . 1962 ല്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറി. 1981 ല്‍ യു.പി. സ്കൂള്‍ ആയി അപ്ഗ്രേഡ് ചെയ്തു. നാട്ടുകാരുടെ സഹായത്തോടെ സ്ഥലവും കെട്ടിടവും ഉണ്ടാക്കി.
ഭൗതികസൗകര്യങ്ങള്
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- എസയന്‍സ് ക്ലബ്ബ് , ഐ.ടി. ക്ലബ്ബ് , വിദ്യാരംഗം , ഗണിത ക്ലബ്ബ് , സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് , പരിസ്ഥിതി ക്ലബ്ബ് ,
- ബി
വഴികാട്ടി
{{#multimaps:10.9204602,76.1563038|width600px|zoom=12}} പെരിന്തല്‍മണ്ണയില്‍ നിന്നും 18 കി.മീ. സഞ്ചരിച്ചാല്‍ പുലാമന്തോള്‍ , രണ്ടാംമൈല്‍ വഴി സഞ്ചരിച്ച് വളപുരം എന്ന സ്ഥലത്ത് എത്താം. റോഡ് സൈഡില്‍ തന്നെയാണ് സ്കൂള്‍ സ്ഥിതിചെയ്യുന്നത്.