| Home | 2026-27 |
| Archive |
ജി യു പി എസ് വാമനപുരത്തിന്റ അഭിമുഖ്യത്തിൽ ഗാന്ധിദിനത്തോട് അനുബന്ധിച്ചു സ്പെഷ്യൽ അസംബ്ലി , ഗാന്ധി ചിത്രത്തിൽ പുഷ്പാർച്ചന , ഗാന്ധിജിയെ കുറിച്ചുള്ള കവിത ഗാന്ധി ദിനത്തിന്റെ പ്രത്യേകതകൾ കുട്ടികളെ മനസ്സിലാക്കുന്നതിനായി പ്രത്യേക ക്വിസ് മത്സരം എന്നിവ സംഘടിപ്പിച്ചു .