ഗവ. എൽ.പി.എസ്. നെടുംകൈത/ക്ലബ്ബുകൾ/2025-26/ഗണിത ക്ലബ്
ഹെൽത്ത് ക്ലബ്ബിന്റെ നേതൃത്വത്തിൽ ആരോഗ്യം, ശുചിത്വം എന്നിവയിൽ കുട്ടികൾക്ക് വേണ്ട അവബോധം നൽകാൻ ശ്രദ്ധിക്കുന്നു. വ്യക്തിശുചിത്വം പാലിക്കുന്നുണ്ടോ എന്ന കാര്യവും ഈ ക്ലബ്ബ് പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. ശുചിമുറി, ക്ലാസ്സ് മുറി, സ്കൂൾ പരിസരം എന്നിവയിലെ ശുചിത്വവും സ്കൂൾ ഹെൽത്ത് ക്ലബ്ബിന്റെ നിരീക്ഷണത്തിലായിരിക്കും. ആഴ്ചയിൽ ഒരു ദിവസം ഡ്രൈഡേ ആയി ആചരിക്കുന്നു.