Home2026-27
Archive float 2022-23 float 2023-24 float 2024-25 float 2025-26 float


ഇക്കോ ക്ലബ്ബ്

പരിസ്ഥിതി ദിനാഘോഷത്തിൽ പരിസ്ഥിതി ദിന പ്രതിജ്ഞ ,വൃക്ഷത്തൈ നടൽ ,

 
vriksha thai nadal
 
changathikkoru thai

എന്നിവ ക്ലബ്ബിന്റെ നേതൃത്വത്തിൽ നടന്നു .ജൈവവൈവിധ്യ ഉദ്യാനവിപുലീകരണവും പരിസ്ഥിതി ക്ലബ്ബിന്റെ നേതൃത്വത്തിൽനടന്നു .ഈവർഷത്തെ  പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട് പോസ്റ്റർ രചന,ക്വിസ് വ്യക്ഷത്തൈ നടീൽ ,പരിസ്ഥിതിഗാനങ്ങൾ ആലാപനം,തുടങ്ങിയ പരിപാടികളാണ് സ്കൂളിൽ നടന്നത്.



സാമൂഹ്യ ശാസ്ത്രക്ലബ്

ലോക ലഹരിവിരുദ്ധ ദിനം

ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ  ഭാഗമായി ലഹരിയുടെ വിപത്തുകൾ കുട്ടികൾക്ക് മനസിലാക്കികൊടുക്കാനുതകുന്ന തരത്തിലുള്ള വീഡിയോ പ്രദര്ശനം നടന്നു ഒരു ബോധവത്കരണ ക്ലാസ് നടന്നു.പോസ്റ്റർ രചന ,ലഹരിവിരുദ്ധ ഗാനങ്ങൾ എന്നിവയും നടന്നു.

ചാന്ദ്ര ദിനം

 
 

ജൂലായ് 21 ചാന്ദ്ര ദിനത്തോടനുബന്ധിച്ചു  ചന്ദ്ര ദിന ക്വിസ് ,പോസ്റ്റർ രചന,ചാന്ദ്രദിന പതിപ്പ്  ഡോക്യുമെന്ററി പ്രദർശനം ,ചന്ദ്ര ദിന ഗീതങ്ങൾ ആലാപനം റോക്കറ്റ് നിർമ്മാണം  എന്നിവയും നടന്നു

ഹിരോഷിമ ദിനം

ഓഗസ്റ്റ് 6ഹിരോഷിമദിനത്തോടനുബന്ധിചു പ്രത്യേക  അസംബ്ലി  നടന്നു .അസംബ്ലയിൽ അദ്ധ്യാപകരും കുട്ടികളുംയുദ്ധവിരുദ്ധ പ്രതിജ്ഞ ചൊല്ലി . യുദ്ധ വിരുദ്ധ സന്ദേശം ഉൾക്കൊള്ളുന്നപോസ്റ്ററുകൾ,ചാർട്ടുകൾ,എന്നിവ തയ്യാറാക്കി അവതരിപ്പിച്ചു. സഡാക്കോ കോക്ക് നിർമാണം നടന്നു.സമാദാനത്തിന്റെ പ്രതീകമായ വെള്ളരി പ്രാവിനെ പരത്തുകയും ചെയ്തു