ജി.എം എച്ച് എസ് എസ് ചീരാൽ/ലിറ്റിൽകൈറ്റ്സ്/2025-28

20:25, 7 മാർച്ച് 2026-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15059 (സംവാദം | സംഭാവനകൾ) (' == ലിറ്റിൽ കൈറ്റസ്- 2025-28 ബാച്ച് == 2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ അംഗത്വം ആരംഭിക്കുന്നതിനുളള പ്രാരംഭനടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി രക്ഷിതാക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)

ലിറ്റിൽ കൈറ്റസ്- 2025-28 ബാച്ച്

2025-28 ബാച്ച് ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന്റെ അംഗത്വം ആരംഭിക്കുന്നതിനുളള പ്രാരംഭനടപടികൾ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി രക്ഷിതാക്കളുടെ സമ്മതപത്രത്തിനുള്ള അപേക്ഷ നൽകി. ശേഷം 40 ക‍ുട്ടികൾ അംഗങ്ങളാകുന്നതിനുള്ള അപേക്ഷകൾ പ്രധാനധ്യാപകന് സമർപ്പിച്ചു.