ഗവ.എച്ച്.എ.യു.പി.എസ്. വിഴിഞ്ഞം/ക്ലബ്ബുകൾ/2025-26
കൂടിയാലോചനകളാണ് കരുത്ത്
അപ്പർ പ്രൈമറി സ്കൂൾ ആയി മാറിയ വിഴിഞ്ഞം ഹാർബർ ഏരിയ സ്കൂളിലെ പുതിയ അധ്യായന വർഷത്തിലെ പാഠ്യ - പാഠ്യേതര വിഷയങ്ങളിലുളള വൈവിധ്യമായ പ്രവർത്തനങ്ങൾ,ഫലപ്രദമായ ആസൂത്രണങ്ങൾ നടത്തുന്നതിനായി ഒരുപാട് സ്റ്റാഫ് മീറ്റിംഗുകളും, എസ്.ആർ.ജി. യോഗങ്ങളും അവധിക്കാലത്ത് നടത്തി. പ്രസ്തുത യോഗങ്ങളിലെ ആലോചനകൾ പ്രകാരം വിവിധ ക്ലബ്ബുകളുടെ ചുമതലകൾ അധ്യാപകർക്ക് വീതിച്ചു നൽകി.
1. മലയാളം ക്ലബ് - ജോലാൽ
2. ഇംഗ്ലീഷ് ക്ലബ്ബ് - സെന്തിൽ കുമാർ
3.സോഷ്യൽ സയൻസ് ക്ലബ്ബ് - രജി ടീച്ചർ
4. സയൻസ് ക്ലബ് - ഷീജ ടീച്ചർ
5.ആർട്സ് ക്ലബ്ബ് - ബിന്ദു ടീച്ചർ
6.റേഡിയോ ക്ലബ് - ബിനു കാഞ്ഞിരംകുളം
7.ഗണിത ക്ലബ്ബ്- ബ്യൂല ടീച്ചർ
8. സ്പോർട്സ് ക്ലബ്ബ് - സെക്കരിയ്യ.പി
9. ഐ.ടി. ക്ലബ്ബ് - സെക്കരിയ്യ.പി
10. അറബിക്ലബ് - അൻവർ ഷാൻ
11.പരിസ്ഥിതി ക്ലബ്ബ് - ഷീബ ടീച്ചർ
12. അലിവ് - സെക്കരിയ്യ.പി