LK Main Home LK Portal LK Help

Home2023 - 262024 - 272025 - 28
floatഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float
19062-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്19062
യൂണിറ്റ് നമ്പർLK/2018/19062
അംഗങ്ങളുടെ എണ്ണം40
റവന്യൂ ജില്ലമലപ്പുറം
വിദ്യാഭ്യാസ ജില്ല തിരൂർ
ഉപജില്ല തിരൂർ
അവസാനം തിരുത്തിയത്
03-12-2025Manumohananc2

ലിറ്റിൽ കൈറ്റ്സ് 2025-'28

ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷ

വിവരസാങ്കേതിക വിദ്യയുടെ ലോകത്തേക്കുള്ള വിദ്യാർത്ഥികളുടെ ആദ്യ കാൽ വയ്പ് -ലിറ്റിൽ കൈറ്റ്സ്. 2025-'28 ബാച്ചിലേക്കുള്ള അഭിരുചി പരീക്ഷ വിജയകരമായി പൂർത്തിയാക്കി.

അഭിരുചി പരീക്ഷ 2025 ജൂൺ 25 ബുധനാഴ്ച സ്കൂൾ ഐ.ടി. ലാബിൽ നടന്നു. 269 വിദ്യാർത്ഥികൾ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തതിൽ 230 പേർ പരീക്ഷ എഴുതാൻ ഹാജരായി.തിരൂർ വിദ്യാഭ്യാസ ഉപജില്ലയിൽ ഏറ്റവും അധികം കുട്ടികൾ രജിസ്റ്റർ ചെയ്തത് ഇവിടെയാണ്.

പരീക്ഷക്ക് മുന്നോടിയായി ലിറ്റിൽകൈറ്റ്സ് അഭിരുചി മോഡൽ പരീക്ഷയും കുട്ടികളെ പരിശീലിപ്പിച്ചിരുന്നു. പരീക്ഷയ്ക്ക് ആവശ്യമായ സോഫ്റ്റ്‌വെയർ ഇൻസ്റ്റോൾ ചെയ്യുന്നതിനും റിസൾട്ട് അപ്‌ലോഡ് ചെയ്യുന്നതിനുമായി ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ കൈറ്റ് മാസ്റ്റേഴ്‌സിന് സഹായമായി.

സോഫ്റ്റ്‌വെയർ വഴി കമ്പ്യൂട്ടറിൽ നടത്തിയ ഈ പരീക്ഷ 30 മിനിറ്റ് ദൈർഘ്യമുള്ളതും 20 ചോദ്യങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. ലോജിക് ആൻഡ് റീസണിംഗ്, പ്രോഗ്രാമിംഗ് വിഭാഗം, 5, 6, 7 ക്ലാസ്സുകളിലെ ഐ.സി.ടി പാഠപുസ്തകങ്ങൾ, ഐ.ടി. പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളാണ് പരീക്ഷയിൽ ഉൾപ്പെട്ടിരുന്നത്.

സെർവർ ഉൾപ്പെടെ 29 കമ്പ്യൂട്ടറുകളിൽ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്ത് പരീക്ഷ നടത്തിയിരുന്നു. പരീക്ഷയുടെ സംയോജിത നടത്തിപ്പിന് എസ്. ഐ ടി. സി വിനുകുമാർ, ജോയിന്റ് എസ്. ഐ.ടി. സി ജസീന കൈറ്റ് മാസ്റ്റേഴ്സായ മനു മോഹനൻ സി, ബിന്ദു പി. ബി,ധന്യ സി കെ (സ്വീയിങ് ടീച്ചർ), രത്നം ടീച്ചർ, മുൻ ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് വിദ്യാർത്ഥികൾ എന്നിവർ നേതൃത്വം നൽകി.കുട്ടികൾക്ക്സാങ്കേതികമേഖലയിലെ താത്പര്യവും ആത്മവിശ്വാസവും വളർത്തുന്നതിന് ഈ പ്രവർത്തനം വളരെയേറെ സഹായമായി.

അംഗങ്ങൾ 2025-'28(ബാച്ച് 01&02)

Sl no Adm No Name Sl no Adm No Name
1 23567 ABHISHEK KRISHNA N P 1
2 23358 ADHIDEV N K 2
3 23510 ADITHYAN.P 3
4 23605 AKHIL JOHNSON 4
5 23464 ANANDHITHA KRISHNAN P 5
6

23175

ANANYA LAKSHMI K 6
7 23160 ANAY KRISHNA.N.V 7
8 23327 ASLIYA FATHIMA M P 8 23155 AYISHA NIDHA K
9 23155 AYISHA NIDHA K 9
10 23311 AYSHA SHAJA C 10 23352
11 AYUSH DEV E 11
12 12
13 13
14 14
15 15
16 16
17 17
18 18
19 19
20 20
21 21
22 22
23 23
24 24
25 25
26 26
27 27
28 28
29 29
30 30
31 31
32 32
33 33
34 34
35 35
36 36
37 37
38 38
39 39
40 40

പ്രവർത്തനങ്ങൾ

ചിത്രശാല

-ലിറ്റിൽകൈറ്റ്സ്
അവസാനം തിരുത്തിയത്
03-12-2025Manumohananc2