ഗവ. എച്ച് എസ്സ് കൂവക്കാട്
ഗവ. എച്ച് എസ്സ് കൂവക്കാട് | |
---|---|
വിലാസം | |
കൂവക്കാട് കൊല്ലം ജില്ല | |
സ്ഥാപിതം | 01 - 06 - |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കൊല്ലം |
വിദ്യാഭ്യാസ ജില്ല | പുനലൂര്‍ |
സ്കൂൾ ഭരണ വിഭാഗം | |
മാദ്ധ്യമം | ത്മിഴ് |
അവസാനം തിരുത്തിയത് | |
15-01-2017 | Abhilashkgnor |
ചരിത്രം
ഇന്ത്യയിലെ മുന്‍ പ്രധാന മന്ത്രി യായിരുന്ന ശ്രീ. ലാല്‍ ബഹദൂര്‍ ശാസ്ത്രിയും അന്നത്തെ ശ്രീലങ്കന്‍ പ്രധാന മന്ത്രി സിരിമാവൊ ബന്ദാരനായകയും ചേര്‍ന്നു ഒപ്പു വച്ച എഗ്രിമെന്റിന്റെ അടിസ്ഥാനത്തില്‍ ഒരു ലക്ഷം ശ്രീലങ്കന്‍ തമിഴ് വംശജരെ അധിവസിപ്പിക്കുന്നതിനായി കേന്ദ്ര സര്‍ക്കാരും കേരളാ സര്‍ക്കാരും സംയുക്തമായി തുടങ്ങിയ സംരംഭമാണ് റിഹാബിലിറ്റേഷന്‍ പ്ലാന്‍റേഷന്‍ ലിമിറ്റഡ് (ആര്‍.പി.എല്‍).ഈ സ്ഥാപനത്തിനു കൂവക്കാട് ,ആയിരനല്ലൂര്‍ എന്നിവിടങ്ങളിലായി രണ്ടു റബ്ബര്‍ എസ്റ്റേറ്റുകളുണ്ട്. തൊഴിലാളികളുടെ ക്ഷേമം മുന്‍ നിറുത്തി കൂവക്കാട്ടില്‍ ഒരു ആശുപത്രിയും,ഇവരുടെ മക്കള്‍ക്കു വേണ്ടി 1981ല്‍ ഒരു വിദ്യാലയവും ആരംഭിച്ചു.സ്കൂളിന്റെ ഭൗതിക കാര്യങ്ങള്‍ ആര്‍.പി.എല്‍.ഉം ജീവനക്കാരുടെ നിയമനം മറ്റും ഭരണപരമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുന്നതു കേരളാ സര്‍ക്കാരും ആണ്.1988ല്‍ യു.പി.സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും തുടര്‍ന്ന് 1993 ല്‍ ഇതൊരു പൂര്‍ണ്ണ ഹൈസ്കൂളായി മാറുകയും ചെയ്തു. മാറുന്ന സാഹചര്യം കണക്കിലെടുത്തു കൊണ്ടു 2010 അധ്യയന വര്‍ഷം മുതല്‍ സ്കൂളില്‍ പ്രി-പ്രൈമറി വിഭാഗവും ആരംഭിച്ചു.
ഭൗതികസൗകര്യങ്ങള്‍
പാഠ്യേതര പ്രവര്‍ത്തനങ്ങള്‍
- ക്ലാസ് മാഗസിന്‍.
- ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.
മാനേജ്മെന്റ്
മുന്‍ സാരഥികള്‍
സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍ : SUJATHA RANI STELLA BAI SATHYABHAMA MURALEEDHARAN MURALIDASAN THAMPY K.K.MATHEWKUTTY
റ
== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==KAMAL HASAN -SERIAL & CINI ARTIST SANTHARA RAJ-TEACHER LETHER PET-DOCTOR KULENDRAN-CHARTED ACCOUNTENT KALAIMAGAL-TEACHER RAJARETNAM-HSST
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍
|
{{#multimaps: 8.9334109,77.0248161 | width=800px | zoom=16 }}