ഗവ. എച്ച്. എസ്. എസ്. കടയ്ക്കൽ/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്/2025-26
പാസ്സിംഗ് ഔട്ട് പരേഡ് കടയ്ക്കൽ : കടയ്ക്കൽ ഗവ : ഹയർസെക്കന്ററി സ്കൂൾ 2023-25 ബാച്ചിന്റെ പാസ്സിംഗ് ഔട്ട് പരേഡ് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്‌ശ്രീമതി ലതികവിദ്യാധരൻ സല്യൂട്ട് സ്വീകരിച്ചു. സ്കൂൾ ഗ്രൗണ്ടിൽ നടന്ന വർണാഭമായ ചടങ്ങിൽ കടയ്ക്കൽ SHO ശ്രീ രാജേഷ്, PTA പ്രസിഡന്റ് S ബിനു, ADNO വിജയകുമാർ,പ്രിൻസിപ്പൽ A നജീം,പ്രഥമാധ്യാപകൻ T വിജയകുമാർ,SMC ചെയർമാൻ നന്ദനൻ, TR തങ്കരാജ്, അധ്യാപകരായ ഷിയാദ് ഖാൻ, ശോഭ തുടങ്ങിയവർ സംസാരിച്ചു.