[ == എൽ കെ ഫേസ് 2 ക്യാമ്പ് നവംമ്പർ 1 ലിറ്റിൽ കൈറ്റ്സ് 2024-27 ബാച്ച് ഫേസ് 2 ക്യാമ്പിന്റെ ഉദ്ഘാടനം സ്കൂളിന്റെ എച്ച് എം ഇൻ ചാർജ് ശ്രീമതി ശോഭ ടീച്ചർ നിർവഹിച്ചു.


[പ്രമാണം:13098 lk phase 2 Camp.jpg|ലഘുചിത്രം|പകരം=Phase 2|Phase 2 Camp]]

'യൂണിഫോം വിതരണം'

17/09/2025 ബുധനാഴ്ച ലിറ്റിൽകൈറ്റ്സിൻെറ പുതിയ യൂണിഫോം പി ടി എ പ്രസിഡൻറ് ദിലീപ് സർ വിതരണം ഉദ്ഘാടനം ചെയ്തു.

lk new
lk

2024-27 ലിറ്റിൽ കൈറ്റ്സ് അംഗങ്ങൾ</big>

2024-27 LK Members