LK Main Home LK Portal LK Help

Home2024-272025-282026-29
ഫ്രീഡം ഫെസ്റ്റ് float ഡിജിറ്റൽ മാഗസിൻ float LK Alumni float 2018-20 float 2019-21 float 2020-23 float 2021-24 float 2022-25 float 2023-26

2024-27 ബാച്ചിന്റെ രണ്ടാഘട്ട ക്യാമ്പ് 25-10-2025 ശനിയാഴ്ച രാവിലെ 9.30 ന് സ്കുൂൾ ഹെഡ് മിസ്ട്രസ് മിനിമോൾ ഉദ്ഘാടനം ചെയ്തു .തുട‌‌ർന്ന്സെൻറ് തെരേസാസ് ജി.എച്ച്.എസ്. നെടുങ്കുന്നംസ്കുളിലെ ലിറ്റിൽ കൈറ്റ് മിസ്‍ട‍്രസ് ശ്രീമതി സുമിത ടീച്ചർ ക്യാമ്പിന് നേതൃത്വം നൽകി.വിദ്യാർത്ഥികൾക്ക് സ്‍ക്രാച്ച്,അനിമേഷൻ ത‍ുടങ്ങിയവയുടെ പരിശീലനം ക്യാമ്പിൽ നൽകി.ക‍ുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവ‍ും വിജ്ഞാനപ്രദവ‍ുമായിരുന്ന‍ു.

32041-ലിറ്റിൽകൈറ്റ്സ്
സ്കൂൾ കോഡ്32041
യൂണിറ്റ് നമ്പർLK/32041/2018
ബാച്ച്2024-27
അംഗങ്ങളുടെ എണ്ണം32
റവന്യൂ ജില്ലKOTTAYAM
വിദ്യാഭ്യാസ ജില്ല KANJIRAPPALLY
ഉപജില്ല KARUKACHAL
ലീഡർANNA CELIN TOM
ഡെപ്യൂട്ടി ലീഡർNOBEL MANOJ
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 1Ani Mathew T
കൈറ്റ് മാസ്റ്റർ / മിസ്ട്രസ് 2ELASAMMA JOB
അവസാനം തിരുത്തിയത്
30-10-2025Dinon

ലിറ്റിൽകൈറ്റ്സ് അംഗങ്ങൾ 2024-27

NUMBER ADMISSION NUMBER NAME DIVISION
1 17276 AABHA ARUN 8B
2 17623 AARSHASREE P.S 8B
3 17656 ABIYA ELIZABATH JOBY 8D
4 17285 ADITHYAN BABU 8C
5 17317 ADWAITH B PILLAI 8A
6 17334 AJAY P NAIR 8A
7 17595 ALPHAEUS SCARIA JOBY 8A
8 17270 AMEYA MARY CYRIAC 8D
9 17275 ANITTA ANNA SIBY 8C
10 17318 ANNA CELIN TOM 8D
11 17269 ANNA MARIYA MARTIN 8B
12 17501 ARJUN PRATHAPAN 8D
13 17673 ARYAMOL ABHILASH 8E
14 17579 ASWIN P NAIR 8D
15 17677 ATHIRA GIRISH 8E
16 17528 CLAREENA SHAJAN 8C
17 17666 DEVANANDHA K VINEETH 8E
18 17620 DIYA THERESE SHIJO 8D
19 17714 GEORGEKUTTY 8E
20 17273 JISNA JINO 8C
21 17670 JONATHAN JOHNSON 8D
22 17632 JULIA JAMES 8C
23 17655 KALIDASAN V. S 8A
24 17664 NIYA THERESA MAJU 8D
25 17674 NOBEL MANOJ 8A
26 17342 ROSE J MUTTOM 8D
27 17625 SETHU SUBASH 8D
28 17344 SHION SIJU 8A
29 17287 SIDHARTH S KUMAR 8D
30 17347 SWATHYMOL SUBASH 8C
31 17660 TIYA ROY 8D
32 17316 UTHARA RAJ 8C

LITTLE KITES SUMMER CAMP

2024-27 ബാച്ചിന്റെ അവധികാല ക്യാമ്പ് 28/5/2025 രാവിലെ 9.30 ന് സ്കുൂൾ ഹെഡ് മിസ്ട്രസ് മിനിമോൾ ഉദ്ഘാടനം ചെയ്തു .തുട‌‌ർന്ന് എൻ.എസ്.എസ് കറുകച്ചാ‍ൽ കൈറ്റ്മിസ്ട്രസ് പൂർണ്ണിമ അരവിന്ദ് ക്ലാസ്സുകൾ നയിച്ചു. വീഡിയോ എഡിറ്റിംഗ് ,റീൽ നിർമ്മാണം എന്നിവ കുട്ടികൾ പരിചയപ്പെട്ടു.ക‍ുട്ടികൾക്ക് ക്യാമ്പ് വളരെ ഉപകാരപ്രദവ‍ും വിജ്ഞാനപ്രദവ‍ുമായിരുന്ന‍ു.4 മണിയോടുകൂടി ക്യാമ്പ് സമാപിച്ചു.

 

PHOTOS OF CAMP

 
HM SPEAKING
 
DR PORNIMA (NSS GHS KARUKACHAL) TAKING CLASS
 
STUDENTS DOING ACTIVITIES