ഖുത്ബുസ്സമാൻ ഇ എം എച്ച് എസ് ചെമ്മാട്/വിദ്യാരംഗം
തിരൂരങ്ങാടി വിദ്യാഭ്യാസ ജില്ലയിലെ മികച്ച വിജയഭേരി കോർഡിനേറ്റർമാർക്കുള്ള 2024-25 ലെ അവാർഡിന് (മൂന്നാം സ്ഥാനം)ഖുത്ബുസ്സമാൻ ഇംഗ്ളീഷ് മീഡിയം സ്ക്കൂളിലെ വിജയഭേരി കോർഡിനേറ്ററായ മിസിസ്സ് ശ്രീരഞ്ജിനി ടീച്ചർ അർഹയായി.