സെന്റ് മൈക്കിൾസ് എച്ച്. എസ്. എസ് വെസ്റ്റ്ഹിൽ/ആർട്‌സ് ക്ലബ്ബ്
ജൂൺ 21 ലോക സംഗീത ദിനം
സെൻ്റ് മൈക്കിൾസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ആർട്സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ലോക സംഗീത ദിനം ജൂൺ 24ന് ആഘോഷിച്ചു
കർണാടക സംഗീതം ഹിന്ദുസ്ഥാനി സംഗീതം പാശ്ചാത്യസംഗീതം എന്നീ മേഖലകൾ ഉൾപ്പെടുത്തി സിനിമാഗാനങ്ങളിലൂടെ സ്കൂളിലെ കൂട്ടുകാർ അവതരിപ്പിച്ചു .
കൂടാതെ സംഗീത ദിന പോസ്റ്റർ നിർമ്മാണവും പ്രദർശനവും നിർവഹിച്ചു.
സംഗീത അധ്യാപകൻ രഞ്ജിത്ത് സാറും ചിത്രകല അധ്യാപകൻ ജോസ് സാറും പരിപാടികൾക്ക് നേതൃത്വം നൽകി