ടി.എസ്.എ.എം.യു.പി.എസ് മറ്റത്തൂർ
മലപ്പുറം ജില്ലയില്‍ ഒതുക്കങ്ങല്‍ ഗ്രാമപഞ്ചായത്തിലെ MATTATHUR പ്രദേശത്ത് സ്ഥിതി ചെയ്യുന്ന അക്കാദമികമായും ഭൗതികപരമായും മികച്ച് നില്‍ക്കന്ന ഈ വിദ്യാലയം TSAMUP SCHOOL എന്ന പേരിലാണ് അറിയപ്പെടുന്നത് ഭൗതികസൗകര്യങ്ങള്‍
ശാസ്ത്രലാബ് ലൈബ്രറി വൈദ്യുതീകരിച്ച ക്ലാസ് റൂമുകള്‍ കളിസ്ഥലം വിപുലമായ കുടിവെള്ളസൗകര്യം വൃത്തിയുള്ള മൂത്രപ്പുരകളും കക്കൂസുകളും