സെന്റ് സെബാസ്റ്റ്യൻസ് എച്ച്.എസ്.എസ്. കടനാട്./ലിറ്റിൽകൈറ്റ്സ്/2025-28

ലിറ്റിൽ കൈറ്റ്സ്

എട്ടാം ക്ലാസിലെ ക‍ുട്ടികളിൽ നിന്ന് 2025-28 വർഷത്തേക്ക് നടത്തിയ അഭിര‍ുചി പരീക്ഷയിൽ 77 കുട്ടികൾ പങ്കെട‍ുക്കുകയ‍ും 36 ക‍ുട്ടികൾക്ക് പ്രവേശനം ലഭിക്ക‍ുകയ‍ും ചെയ്തു.അഭിര‍ുചി പരീക്ഷയ്ക്ക് സഹായകമായ കൈറ്റ് വിക‍്ടേ‍ഴ‍്സ് ക്ലാസിന്റെ വീഡിയോ ലിങ്ക് ക്ലസ്സ് ഗ്രൂപ്പുകളിൽ നൽകി.ഈ ക്ലാസ്സുകൾ കുട്ടികൾക്ക് വളരെ പ്രയോജനകരമായിര‍ുന്ന‍ു.

പ്രിലിമിനറി ക്യാമ്പ്

ലിറ്റിൽ കൈറ്റ് കുട്ടികൾക്കുള്ള പ്രിലിമിനറി ക്യാമ്പ് 22.09.2025 ന് സ്കൂളിൽ വെച്ച് നടക്കും. ലിറ്റിൽകൈറ്റ്സ് മാസ്റ്റർ ട്രെയ്നർ  ശ്രീ. അനൂപ് ബാലകൃഷ്ണൻ ക്യാമ്പിന്  നേതൃത്വം കൊടുക്കും . മെൻറ്റർമാരായ അനൂപ് സണ്ണി , സിസ്റ്റർ ജിൻസി ജോസഫ്  , അഭിര‍ുചി പരീക്ഷയിൽ തിരഞ്ഞെടുക്കപ്പെട്ട 36 വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും പങ്കെടുക്കും .

ലിറ്റിൽ  കൈറ്റ്സ് അംഗങ്ങൾ  2024-2027

ക്രമനമ്പർ അഡ്മിഷൻ നമ്പർ അംഗത്തിന്റെ പേര്
1 14061 ADHARV SUNISH
2 14062 ADHITHYAN PRASANTH
3 14373 AISWARYA BAIJU
4 14472 AMARNATH G
5 14144 ANAGHA RENJU
6 14067 ANGELO SIBY
7 14132 ANNU ANISH
8 14143 APARNA JINU
9 14142 APSARA JINU
10 14036 ARYA V S
11 14037 ATHULYA ANOOP
12 14141 AVANI AJIMON
13 14164 DEON THOMAS
14 14071 DEVADATH SREERAJ
15 14041 DIYA ALPHONSA JOBY
16 14123 DIYA JIJO
17 14456 DIYA S
18 14471 ELEN MONICA BINU
19 14042 GREESHMA PRADEEP
20 14043 JEENA TAJI
21 14074 JEFIN SIJO
22 14075 JEWEL JOSHY
23 14455 JOSEPH THOMAS
24 14451 KEVIN VINSOY
25 14047 KRISHNENDU K R
26 14458 LEO JOMON
27 14454 MARTIN BENNY
28 14051 NAVEENA SAJEEV
29 14085 NIRANJAN K VINU
30 14086 NIVIN SAJU
31 14087 RENZ ANTONY
32 14088 RISHON BIPIN
33 14450 ROSH JOSEPH JOE
34 14094 SHON JOSHY
35 14129 SUDEV S JOBIN
36 14266 ZERA BOBY AUGUSTINE