മുണ്ടല്ലൂർ വെസ്റ്റ് എൽ പി എസ്
വിലാസം
മുണ്ടലൂര്‍
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകണ്ണൂര്‍
വിദ്യാഭ്യാസ ജില്ല കണ്ണൂര്‍
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
24-01-2017School13171




ചരിത്രം

1879 ല്‍ ശ്രീമാന്‍ പൊക്കന്‍ ഗുരുക്കളാണ് വിദ്യാലയം സ്ഥാപിച്ചത്. ആദ്യം എഴുത്തുപള്ളിക്കൂടമായാണ് ആരംഭിച്ചത് . പിന്നീട് 1 മുതല്‍ 5 വരെയുള്ള ക്ലാസുകളായി മാറി . ഇപ്പോള്‍ 138 വര്‍ഷമായി പ്രവര്‍ത്തിച്ചുവരികയാണ് .

ഭൗതികസൗകര്യങ്ങള്‍

വൈദ്യുതീകരിച്ച ക്ലാസ് മുറികൾ , എല്ലാ ക്ലാസിലും ഫേൻ , പമ്പ്സെറ്റ് , കുടിവെള്ള സൗകര്യം , ലൈബ്രറി , പ്രീ.കെ.ഇ.ആർ. കെട്ടിടം , പാചകശാല

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

കമ്പ്യൂട്ടർ പഠനം സ്പോക്കൺ ഇംഗ്ലീഷ് കലാ കായിക പ്രവൃത്തിപരിചയ മേഖലകളിൽ പ്രത്യേക പരിശീലനം .

മാനേജ്‌മെന്റ്

 മാനേജർ : എ.രുദ്രാണി

മുന്‍സാരഥികള്‍

ചള്ളയിൽ  കോരൻ മാസ്റ്റർ , പി.കെ.രാമൻ മാസ്റ്റർ , കെ.വി.കുഞ്ഞിക്കണ്ണൻ മാസ്റ്റർ , രാമുണ്ണി മാസ്റ്റർ , കെ.നാരായണൻ മാസ്റ്റർ , എം.വി.കുഞ്ഞിരാമൻ മാസ്റ്റർ , സുശീല ടീച്ചർ , എൻ.രാഘവൻ മാസ്റ്റർ , എൻ.പി.ഭാസ്ക്കരൻ മാസ്റ്റർ , സത്യനാഥ് മാസ്റ്റർ , ബാലകൃഷ്ണൻ മാസ്റ്റർ , പി.തങ്കമ്മ ടീച്ചർ , കമലാക്ഷി ടീച്ചർ , സുനീതി ടീച്ചർ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

മുൻ ധർമ്മടം എം.എൽ.എ കെ.കെ.നാരായണൻ , റിസർവ്വ് ബേങ്ക് ഉദ്യോഗസ്ഥൻ ശ്രീ അബ്ദുറഹ്മാൻ

വഴികാട്ടി

{{#multimaps: 11.825421, 75.479867 | width=800px | zoom=16 }}