ജി.എച്ച്.എസ്. കരിപ്പൂർ/പ്രവർത്തനങ്ങൾ/2025-26
പ്രേവേശനോത്സവം
2025-26 ലെ പ്രവേശനോത്സവം



പരിസ്ഥിതി ദിനം


വായനാദിനാചരണം☢

ജൂൺ 19 വായനാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികൾ സംഘടിപ്പിച്ചു .ഒരാഴ്ച നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് തുടക്കം കുറിക്കുകയും ചെയ്തു. സ്കൂളിൽ ഏറ്റവും കൂടുതൽ പുസ്തകങ്ങൾ വായിച്ച റെയ്ഹാനയും അന്നയുമായിരുന്നു വിശിഷ്ട അതിഥികളായി എത്തുകയും വായനാദിനം ഉദ്ഘാടനം നടത്തുകയും ചെയ്തത്


യോഗ ദിനം

അന്തർദേശീയ യോഗ ദിനത്തോടനുബന്ധിEenergy managment 3jpegച്ച് സ്കൂളിൽ എസ് പി സി കേഡറ്റുകളുടെ നേതൃത്വത്തിൽ പ്രത്യേക യോഗ പരിശീലന ക്ലാസുകൾ സംഘടിപ്പിച്ചു
ലഹരിക്കെതിരെ കായികം
ലഹരി വിരുദ്ധ ദിന പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു .ഈ വർഷം ലഹരി വിരുദ്ധ പ്രവർത്തനത്തിന്റെ ഭാഗമായി ലഹരിക്കെതിരെ കായികം എന്ന ആപ്തവാക്യത്തെ മുൻനിർത്തി കൊണ്ടാണ് ഈ വർഷത്തെ ലഹരിവിരുദ്ധ പരിപാടികൾ സംഘടിപ്പിച്ചത്.

ബോധവത്കരണക്ലാസ്Drug awarnesss
സംസ്ഥാന വൈദ്യുതി വകുപ്പിന്റെ സുരക്ഷാ വാരാചരണത്തിന്റെ ഭാഗമായി നെടുമങ്ങാട് കെഎസ്ഇബിയിലെ സബ് എൻജിനീയർ ശ്രീ ശാന്തകുമാർ , ഓവർസിയർ ശ്രീ വിനോദ് എന്നിവർ നമ്മുടെ കുട്ടികൾക്ക് വൈദ്യുതാഘാതങ്ങളിൽ നിന്നും എങ്ങനെ സുരക്ഷ നേടാം എന്ന വിഷയത്തിൽ ക്ലാസ് നൽകുന്നു.

ആയുഷ് ക്വിസ്
ഉഴപ്പാക്കോണം ആയുഷ് മെഡിക്കൽ യൂണിറ്റിന്റെ മൂന്നാം വാർഷികത്തോടനുബന്ധിച്ച് നടന്ന ക്വിസ് മത്സരത്തിൽ അന്ന ,ഷെഹിൻ മുഹമ്മദ് ഇവർ അടങ്ങിയ ടീം രണ്ടാം സ്ഥാനം കരസ്ഥമാക്കി.



എനർജി മാനേജ്‍മെന്റ് സെന്റർ വിസിറ്റ്

ലോക മുങ്ങിമരണ പ്രതിരോധ ദിനം
മുങ്ങിമരണ പ്രതിരോധ ക്യാമ്പയിൻ ജീവനം- ജീവനോട് ജാഗ്രതയുടെ യുദ്ധം -ഭാഗമായി പ്രത്യേക അസംബ്ലി, പ്രതിജ്ഞ ഇവ നടത്തി. ദിവസത്തിൻറെ പ്രാധാന്യത്തെക്കുറിച്ചും അപകടങ്ങൾ ഒഴിവാക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അസംബ്ലിയിൽ എച്ച്. എം.ബീന ടീച്ചർ കുട്ടികളോട് സംസാരിച്ചു.

