പൂർണ്ണ വലിപ്പം (3,984 × 2,656 പിക്സൽ, പ്രമാണത്തിന്റെ വലിപ്പം: 1.59 എം.ബി., മൈം തരം: image/jpeg)

സെപ്റ്റംബർ 9 ന് PHS Parli സ്കൂളിൽ 2025-28 LK ബാച്ചിലെ വിദ്യാർത്ഥികൾക്കായി Preliminary camb നടന്നു. LK master trainer ആയ ആശ ടീച്ചർ RP ആയി സ്ഥാനം വഹിച് ക്ലാസ് നയിച്ചു. സ്കൂളിലെ പ്രധാനാധ്യാപിക ആയ ജ്യോതി ടീച്ചർ ആണ് ക്യാമ്പ് ഉദ്ഘാടനം

ചെയ്തത് . 8ആം ക്ലാസ്സിലെ LK ബാച്ചിലെ 40 വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുത്തു  .Animation, Scratch gaming, Robotics എന്നിവയെകുറിച്ചാണ് ക്യാമ്പിൽ കുട്ടികൾക്ക് പഠിപ്പിച്ചുകൊടുത്തത്. ആശ ടീച്ചറുടെ നിർദ്ദേശങ്ങൾ അനുസരിച് കുട്ടികൾ അനിമേഷൻ, ഗെയിംസ്  എന്നിവ നിർമിച്ചു. എല്ലാ വിദ്യാർത്ഥികളും ഉത്സാഹത്തോടു കൂടിയാണ് ക്യാമ്പിൽ പങ്കെടുത്തത്. രാവിലെ 9:30 ന് ആരംഭിച്ച ക്യാമ്പ് വൈകുന്നേരം 3 മണി വരെ നീണ്ടുനിന്നു.

പ്രമാണ നാൾവഴി

ഏതെങ്കിലും തീയതി/സമയ കണ്ണിയിൽ ഞെക്കിയാൽ പ്രസ്തുതസമയത്ത് ഈ പ്രമാണം എങ്ങനെയായിരുന്നു എന്നു കാണാം.

തീയതി/സമയംലഘുചിത്രംഅളവുകൾഉപയോക്താവ്അഭിപ്രായം
നിലവിലുള്ളത്21:38, 15 സെപ്റ്റംബർ 202521:38, 15 സെപ്റ്റംബർ 2025-ലെ പതിപ്പിന്റെ ലഘുചിത്രം3,984 × 2,656 (1.59 എം.ബി.)Swathi krishna123 (സംവാദം | സംഭാവനകൾ)

താഴെ കാണുന്ന താളിൽ ഈ ചിത്രം ഉപയോഗിക്കുന്നു:

മെറ്റാഡാറ്റ

"https://schoolwiki.in/index.php?title=പ്രമാണം:LK_camb.jpg&oldid=2852752" എന്ന താളിൽനിന്ന് ശേഖരിച്ചത്